സം​വ​ര​ണ മ​ണ്ഡ​ലം ന​റു​ക്കെ​ടു​പ്പ്; 13 വാ​ര്‍​ഡു​ക​ള്‍ പൂ​ര്‍​ത്തി​യാ​യി
Monday, September 28, 2020 10:22 PM IST
കൊല്ലം: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്‌​ട്രേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന സം​വ​ര​ണ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പി​ല്‍ 13 വാ​ര്‍​ഡു​ക​ള്‍ പൂ​ര്‍​ത്തി​യാ​യി.
ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ളും പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ടും അ​നു​സ​രി​ച്ചു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന​ത്. മു​ന്‍​കൂ​ട്ടി ന​ല്‍​കി​യ സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ച് ഹാ​ളി​ലെ​ത്തി​യ രാ​ഷ്ട്രീ​യ​ക​ക്ഷി-​ഉ​ദ്യോ​ഗ​സ്ഥ പ്ര​തി​നി​ധി​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും മു​ന്നി​ല്‍ സു​താ​ര്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളോ​ടെ ക​ള​ക്ട​ര്‍ സം​വ​ര​ണ വാ​ര്‍​ഡു​ക​ളെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തീ​രു​മാ​നി​ച്ചു.
ന​റു​ക്കെ​ടു​പ്പ് ക​ഴി​യു​ന്ന മു​റ​യ്ക്ക് വി​വ​ര​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത്/​ബ്ലോ​ക്ക് അ​ധി​കാ​രി​ക​ള്‍​ക്ക് ഉ​ട​ന​ടി ന​ല്‍​കു​ന്നു​ണ്ട്. സം​വ​ര​ണ വാ​ര്‍​ഡു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ചു​വ​ടെ.
ഓ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: സ്ത്രീ - ​മേ​മ​ന വ​ട​ക്ക് (03), ഞ​ക്ക​നാ​ല്‍ (06), മ​ഠ​ത്തി​ക്കാ​രാ​ഴ്മ വ​ട​ക്ക് (07), മേ​മ​ന തെ​ക്ക് (10), ച​ങ്ങ​ന്‍​കു​ള​ങ്ങ​ര വ​ട​ക്ക് (11), വ​ലി​യ​കു​ള​ങ്ങ​ര വ​ട​ക്ക് (16), പാ​യി​ക്കു​ഴി തെ​ക്ക് (17), മ​ഠ​ത്തി​ക്കാ​രാ​ഴ്മ (08). പ​ട്ടി​ക​ജാ​തി സ്ത്രീ - ​മേ​മ​ന (04). പ​ട്ടി​ക​ജാ​തി - ച​ങ്ങ​ന്‍​കു​ള​ങ്ങ​ര പ​ടി​ഞ്ഞാ​റ് (14).
കു​ല​ശേ​ഖ​ര​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: സ്ത്രീ - ​വ​ള്ളി​ക്കാ​വ് (01), ആ​ദി​നാ​ട് വ​ട​ക്ക് (05), പ​ഞ്ചാ​യ​ത്ത് സെ​ന്‍റ​ര്‍ (06), ക​ട​ത്തൂ​ര്‍ (08), കു​റു​ങ്ങ​പ്പ​ള്ളി (09), കു​ല​ശേ​ഖ​ര​പു​രം (12), പു​തി​യ​കാ​വ് (14), ആ​ദി​നാ​ട് തെ​ക്ക് (15), പു​ത്ത​ന്‍​ച​ന്ത (16), കൊ​ച്ചു​മാ​മ്മൂ​ട് (18), ക​മ്മ്യൂ​ണി​റ്റി ഹാ​ള്‍ (22), എ​ച്ച് എ​സ് എ​സ് (03). പ​ട്ടി​ക​ജാ​തി - കാ​ട്ടി​ല്‍ ക​ട​വ് (21).
ത​ഴ​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: സ്ത്രീ - ​കു​തി​ര​പ്പ​ന്തി (01), വ​ട​ക്കും​മു​റി കി​ഴ​ക്ക് (03), പാ​വു​മ്പ വ​ട​ക്ക് (07), കാ​ളി​യ​ന്‍ ച​ന്ത (08), പാ​വു​മ്പ തെ​ക്ക് (10), മ​ണ​പ്പ​ള്ളി (11), ക​റു​ത്തേ​രി (16), ബോ​യ്​സ് ഹൈ​സ്‌​കൂ​ള്‍(17), ചി​റ്റു​മൂല(19), ക​ട​ത്തൂ​ര്‍(20). പ​ട്ടി​ക​ജാ​തി സ്ത്രീ - ​വ​ട​ക്കും​മു​റി(02). പ​ട്ടി​ക​ജാ​തി - ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ള്‍ വാ​ര്‍​ഡ്(14).
ക്ലാ​പ്പ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: സ്ത്രീ - ​പ്ര​യാ​ര്‍ സൗ​ത്ത്-​ഡി(04), പ്ര​യാ​ര്‍ സൗ​ത്ത്-​ഇ(05), വ​ര​വി​ള-​എ(06), പെ​രി​നാ​ട്-​ബി(07), വ​ര​വി​ള-​ബി(09), ക്ലാ​പ്പ​ന സൗ​ത്ത്(12), ക്ലാ​പ്പ​ന നോ​ര്‍​ത്ത്-​എ(13), പെ​രു​മാ​ന്ത​ഴ-​ബി(10). പ​ട്ടി​ക​ജാ​തി - പെ​രു​മാ​ന്ത​ഴ-​എ(08).
ആ​ല​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: സ്ത്രീ - ​അ​ഴീ​ക്ക​ല്‍ എ(01), ​അ​ഴീ​ക്ക​ല്‍ സി(03), ​കു​ഴി​ത്തു​റ(08), ആ​ല​പ്പാ​ട്(09), ചെ​റി​യ​ഴീ​ക്ക​ല്‍ സി(12), ​കൊ​ച്ച് ഓ​ച്ചി​റ(13), മു​ക്കും​പു​ഴ(15), വെ​ള്ള​നാ​തു​രു​ത്ത്(16). പ​ട്ടി​ക​ജാ​തി - അ​ഴീ​ക്ക​ല്‍ ഡി(04).
​തൊ​ടി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: സ്ത്രീ - ​ഇ​ട​ക്കു​ള​ങ്ങ​ര വ​ട​ക്ക്(04), വെ​ളു​ത്ത മ​ണ​ല്‍ പ​ടി​ഞ്ഞാ​റ്(05), പു​ലി​യൂ​ര്‍ വ​ഞ്ചി തെ​ക്ക്(06), തൊ​ടി​യൂ​ര്‍(10), വെ​ളു​ത്ത മ​ണ​ല്‍(13), മു​ഴ​ങ്ങോ​ടി തെ​ക്ക് കി​ഴ​ക്ക്(16), മാ​രാ​രി​ത്തോ​ട്ടം വ​ട​ക്ക്(17), ചാ​മ്പ​ക്ക​ട​വ്(19), ക​ല്ലേ​ലി ഭാ​ഗം(21), ചി​റ്റു​മൂ​ല(02). പ​ട്ടി​ക​ജാ​തി സ്ത്രീ - ​മു​ഴ​ങ്ങോ​ടി കി​ഴ​ക്ക്(14), ഇ​ട​ക്കു​ള​ങ്ങ​ര(23). പ​ട്ടി​ക​ജാ​തി - വേ​ങ്ങ​റ(12).
വെ​സ്റ്റ് ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: സ്ത്രീ-കാ​രാ​ളി ടൗ​ണ്‍(01), ക​ണ​ത്താ​ര്‍​കു​ന്നം (02), ക​ട​പു​ഴ(06), ഐ​ത്തോ​ട്ടു​വ പ​ടി​ഞ്ഞാ​റ് (12), പ​ട്ട​ക​ട​വ്(14). പ​ട്ടി​ക​ജാ​തി സ്ത്രീ - ​ന​ടു​വി​ല​ക്ക​ര(08), കോ​ത​പു​രം(13). പ​ട്ടി​ക​ജാ​തി - വ​ലി​യ​പാ​ടം ഈ​സ്റ്റ്(05).
ശൂ​ര​നാ​ട് സൗ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: സ്ത്രീ - ​ഇ​ര​വി​ച്ചി​റ പ​ടി​ഞ്ഞാ​റ്(01), തൃ​ക്കു​ന്ന​പ്പു​ഴ വ​ട​ക്ക്(04), ഇ​ര​വി​ച്ചി​റ കി​ഴ​ക്ക്(05), തൃ​ക്കു​ന്ന​പ്പു​ഴ(07), ആ​യി​ക്കു​ന്നം(09), പ​താ​രം(12), കി​ട​ങ്ങ​യം ന​ടു​വി​ല്‍(15). പ​ട്ടി​ക​ജാ​തി സ്ത്രീ - ​ഇ​ര​വി​ച്ചി​റ തെ​ക്ക്(11). പ​ട്ടി​ക​ജാ​തി - കി​ട​ങ്ങ​യം ക​ന്നി​മേ​ല്‍(14).
പോ​രു​വ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: സ്ത്രീ - ​കോ​ള​ജ് വാ​ര്‍​ഡ്(06), വാ​യ​ന​ശാ​ല വാ​ര്‍​ഡ്(07), മൈ​ലാ​ടും​കു​ന്ന്(13), ക​മ്പ​ല​ടി നോ​ര്‍​ത്ത്(14), മ​യ്യ​ത്തും​ക്ക​ര(15), പ​ള്ളി​മു​റി(16), ന​ടു​വി​ലേ​മു​റി(17). പ​ട്ടി​ക​ജാ​തി സ്ത്രീ - ​മ​ണ്ണാ​റോ​ഡ്(04), ക​മ്പ​ല​ടി(12). പ​ട്ടി​ക​ജാ​തി - വ​ട​ക്കേ​മു​റി(18).
ശാ​സ്താം​കോ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: സ്ത്രീ - ​മു​തു​പി​ലാ​ക്കാ​ട്(05), ക​രിം​തോ​ട്ടു​വ(06), മു​തു​പി​ലാ​ക്കാ​ട് വെ​സ്റ്റ്(09), രാ​ജ​ഗി​രി(12), പ​ള്ളി​ശ്ശേ​രി​ക്ക​ല് വെ​സ്റ്റ്(16), പ​ള്ളി​ശ്ശേ​രി​ക്ക​ല് ഈ​സ്റ്റ്(17), മ​ന​ക്ക​ര(18), ഭ​ര​ണി​ക്കാ​വ്(19). പ​ട്ടി​ക​ജാ​തി സ്ത്രീ - ​പ​ന​പ്പെ​ട്ടി(01), ശാ​സ്താം​കോ​ട്ട ടൗ​ണ്‍(11). പ​ട്ടി​ക​ജാ​തി - മു​തു​പി​ലാ​ക്കാ​ട് കി​ഴ​ക്ക്(04).
കു​ന്ന​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: സ്ത്രീ - ​നി​ല​യ്ക്ക​ല്‍(03), പു​ത്ത​ന​മ്പ​ലം ഈ​സ്റ്റ്(08), പു​ത്ത​ന​മ്പ​ലം(09), നെ​ടി​യ​വി​ള കി​ഴ​ക്ക്(11), ആ​റ്റു​ക​ട​വ്(12), നെ​ടി​യ​വി​ള ടൗ​ണ്‍(13), തു​രു​ത്തി​ക്ക​ര കി​ഴ​ക്ക്(14). പ​ട്ടി​ക​ജാ​തി സ്ത്രീ - ​ഐ​വ​ര്‍​കാ​ല ന​ടു​വി​ല്‍(07), ഭൂ​ത​ക്കു​ഴി(17). പ​ട്ടി​ക​ജാ​തി - തെ​റ്റി​മു​റി(05), നാ​ട്ടി​ശ്ശേ​രി(10).
ശൂ​ര​നാ​ട് നോ​ര്‍​ത്ത് പ​ഞ്ചാ​യ​ത്ത്: സ്ത്രീ - ​ആ​ന​യ​ടി(04), ന​ടു​വി​ലേ​മു​റി(08), പു​ളി​മൂ​ട്(09), ച​ക്കു​വ​ള്ളി(11), പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് വാ​ര്‍​ഡ്(15), അ​ഴ​കി​യ​കാ​വ് എ​ല്‍ പി ​എ​സ് വാ​ര്‍​ഡ്(16), പാ​റ​ക്ക​ട​വ്(18). പ​ട്ടി​ക​ജാ​തി സ്ത്രീ - ​പു​ലി​ക്കു​ളം(01), ഹൈ​സ്‌​കൂ​ള്‍ വാ​ര്‍​ഡ്(14). പ​ട്ടി​ക​ജാ​തി - പ​ള്ളി​ച്ച​ന്ത(13).
മൈ​നാ​ഗ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത്: സ്ത്രീ - ​ഇ​ട​വ​ന​ശ്ശേ​രി പ​ടി​ഞ്ഞാ​റ്(04), വേ​ങ്ങ വ​ട​ക്ക്(07), വേ​ങ്ങ(08), വേ​ങ്ങ തെ​ക്ക്(10), കോ​വൂ​ര്‍(12), ക​ട​പ്പ തെ​ക്ക്(15), ക​ട​പ്പ(16), ക​ട​പ്പ കി​ഴ​ക്ക്(17), ക​ട​പ്പ വ​ട​ക്ക്(19). പ​ട്ടി​ക​ജാ​തി സ്ത്രീ - ​വേ​ങ്ങ കി​ഴ​ക്ക്(09), കി​ഴ​ക്കേ​ക്ക​ര തെ​ക്ക്(14). പ​ട്ടി​ക​ജാ​തി - തെ​ക്ക​ന്‍ മൈ​നാ​ഗ​പ്പ​ള്ളി പ​ടി​ഞ്ഞാ​റ്(21).
സ​മ​യ​ക്ര​മം പു​തു​ക്കി
നി​ശ്ച​യി​ച്ചു
കൊല്ലം: ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ സം​വ​ര​ണ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ള്‍ നി​ശ്ച​യി​ക്കു​ന്ന​തി​നാ​യി ന​ട​ക്കു​ന്ന ന​റു​ക്കെ​ടു​പ്പിന്‍റെ സ​മ​യ​ക്ര​മം പു​തു​ക്കി നി​ശ്ച​യി​ച്ച് ജി​ല്ലാ ക​ളക്ട​ര്‍ ഉ​ത്ത​ര​വാ​യി. ക​ള​ക്‌​ട്രേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ന​റു​ക്കെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളും പു​തു​ക്കി​യ സ​മ​യ​ക്ര​മം അ​നു​സ​രി​ച്ച് നേ​ര​ത്തെ ന​ല്‍​കി​യ സ​മ​യ​ത്തി​ന് 30 മി​നി​റ്റ് മു​ന്‍​പ് എ​ത്ത​ണം പു​തു​ക്കി​യ സ​മ​യ​ക്ര​മം പ്ര​കാ​രം.
ഇ​ന്ന് രാ​വി​ലെ 10 ന് ​ഉ​മ്മ​ന്നൂ​ര്‍, വെ​ട്ടി​ക്ക​വ​ല(10:10), മേ​ലി​ല(10:20), മൈ​ലം(10:30), കു​ള​ക്ക​ട(10:40), പ​വി​ത്രേ​ശ്വ​രം(10:50), വി​ള​ക്കു​ടി(11), ത​ല​വൂ​ര്‍(11:10), പി​റ​വ​ന്തൂ​ര്‍(11:20), പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര(11:30), പ​ട്ടാ​ഴി(11:40), പ​ത്ത​നാ​പു​രം(11:50), കു​ള​ത്തൂ​പ്പു​ഴ(12) ഏ​രൂ​ര്‍(12:10), അ​ല​യ​മ​ണ്‍(12:20), അ​ഞ്ച​ല്‍(12:30), ഇ​ട​മു​ള​യ്ക്ക​ല്‍(12:40), ക​ര​വാ​ളൂ​ര്‍(12:50), തെന്മ​ല(​ഉ​ച്ച​യ്ക്ക് ഒന്ന്), ആ​ര്യ​ങ്കാ​വ്(1:10).
നാളെയും ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്ന്, അ​ഞ്ച് തീ​യ​തി​ക​ളി​ലും മ​റ്റ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ന​റു​ക്കെ​ടു​പ്പ് ന​ട​ക്കും.