വ​ളം വി​ത​ര​ണം ഉ​ദ്ഘാ​ട​നം
Tuesday, July 14, 2020 10:27 PM IST
ആ​ദി​ച്ച​ന​ല്ലൂ​ർ: കേ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ദി​ച്ച​ന​ല്ലൂ​രി​ലെ കേ​ര​ക​ർ​ഷ​ക​ർ​ക്കു​ള്ള വ​ളം വി​ത​ര​ണ​ത്തി​ന്‍റെ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സു​ഭാ​ഷ് നി​ർ​വ​ഹി​ച്ചു. കേ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ.​അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വാ​ർ​ഡം​ഗ​ങ്ങ​ളാ​യ ഹ​രി​ലാ​ൽ, റോ​യി​സ​ൺ, മ​ധു​സൂ​ദ​ന​ൻ, കേ​ര​സ​മി​തി സെ​ക്ര​ട്ട​റി സ​തീ​ശ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.