താ​ക്കോ​ൽ​ദാ​നം നാ​ളെ
Saturday, July 4, 2020 10:51 PM IST
കു​ണ്ട​റ: ചി​ന്മ​യ മി​ഷ​ൻ സൗ​ജ​ന്യ ഭ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ഴി​യം തെ​ക്ക് ച​രു​വി​ള വീ​ട്ടി​ൽ അ​ഴ​കേ​ശ​ന് നി​ർ​മി​ച്ച് ന​ൽ​കു​ന്ന വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നാ​ളെ ന​ട​ക്കും. രാ​വി​ലെ 11.30ന് ​ന​ട‌​ക്കു​ന്ന ച​ട​ങ്ങി​ൽ ചി​ന്മ​യ എ​ജ്യു​ക്കേ​ഷ​ണ​ൽ ആ​ന്‍റ് ക​ൾ​ച്ച​റ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് തി​രു​വ​ന​ന്ത​പു​രം ചീ​ഫ് സേ​വ​ക് ആ​ർ. സു​രേ​ഷ് മോ​ഹ​ൻ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ക്കും. മി​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി. ​കെ. സു​ധാ​ക​ര​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മി​ഷ​ൻ സെ​ക്ര​ട്ട​റി കു​ണ്ട​റ ജി. ​ഗോ​പി​നാ​ഥ് വി​ദ്യാ​ല​യ പ്രി​ൻ​സി​പ്പ​ൽ എ. ​നി​ർ​മ​ല, വൈ​സ് പ്രി​ൻ​സി​പ്പ​ൽ എ​സ്. എ​സ്.​നി​ഷ, പ്ര​ഫ. ബാ​ല​കൃ​ഷ്ണ​പി​ള്ള, എ​ൻ. മു​ര​ളീ​ധ​ര​ൻ നാ​യ​ർ, ജി. ​ഗോ​പ​കു​മാ​ർ. എ​സ്. ര​വീ​ന്ദ്ര​ൻ പി​ള്ള, ര​മ്യാ രാ​ജ​ൻ, ഭാ​നു വി​ക്ര​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.