യുവാവ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Wednesday, April 1, 2020 1:09 AM IST
ശാ​സ്താം​കോ​ട്ട: യു​വാ​വി​നെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. മു​തു​പി​ലാ​ക്കാ​ട് കി​ഴ​ക്ക് ചാ​ലാ​പ​റ​മ്പി​ൽ ക​ന്നി​മേ​ൽ (രൂ​പേ​ഷ് നി​വാ​സ്) ശ​ശി​ധ​ര​ന്‍റെ​യും ഇ​ന്ദി​ര​യു​ടെ​യും മ​ക​ൻ രൂ​പേ​ഷ് കു​മാ​ർ (27) ആ​ണ് തൂ​ങ്ങി മ​രി​ച്ച​ത്. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ൻ: അ​നു​ജേ​ഷ് കു​മാ​ർ. ശാ​സ്താം​കോ​ട്ട പോ​ലീ​സ് കേ​സെ​ടു​ത്തു.