ത​മി​ഴ്നാ​ട് -കേ​ര​ള പോ​ലീ​സ് സം​യു​ക്തയോ​ഗം ചേ​ര്‍​ന്നു
Sunday, March 29, 2020 10:25 PM IST
ആ​ര്യ​ങ്കാ​വ്: കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ത​മി​ഴ്നാ​ട്-​കേ​ര​ള പോ​ലീ​സ് സം​യു​ക്ത ബോ​ര്‍​ഡ​ര്‍ യോ​ഗം ചേ​ര്‍​ന്നു. ത​മി​ഴ​നാ​ട് കു​റ്റാ​ല​ത്ത് കൊ​ല്ലം റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ചേ​ര്‍​ന്ന​ത്.
യോ​ഗ​ത്തി​ല്‍ അ​തി​ര്‍​ത്തി വ​ഴി അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​മാ​യി വ​രു​ന്ന ച​ര​ക്ക് വ​ണ്ടി​ക​ള്‍​ക്ക് പോ​ലീ​സ് പാ​സു​ക​ള്‍ ന​ല്‍​കാ​നും ഈ ​പാ​സു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ത​മി​ഴ്നാ​ട്ടി​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് സ​ഞ്ച​രി​ക്കാ​ന്‍ ത​മി​ഴ്നാ​ട് പോ​ലീ​സ് അ​നു​മ​തി ന​ല്‍​കാ​നും തീ​രു​മാ​ന​മാ​യി.
ഇ​പ്ര​കാ​രം ന​ല്‍​കു​ന്ന പാ​സു​ക​ളി​ല്‍ കേ​ര​ള പോ​ലീ​സി​ന്‍റേ​യും ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റേ​യും 24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​ര്‍ രേ​ഖ​പ്പെ​ടു​ത്തും. ഇ​തു​മൂ​ലം ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഏ​ത് അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​ത്രാ ത​ട​സ​ങ്ങ​ള്‍ നീ​ക്കാ​നും യാ​ത്ര സു​ഗ​മ​മാ​ക്കാ​നും സാ​ധി​ക്കും.
ഇ​തി​ലൂ​ടെ അ​തി​ര്‍​ത്തി വ​ഴി അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​മാ​യി വ​രു​ന്ന ച​ര​ക്ക് വ​ണ്ടി​ക​ള്‍ ത​ട​യ​പ്പെ​ടു​ന്ന​തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്ന് ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും പോ​ലീ​സ് മേ​ധാ​വി​ക​ള്‍ വി​ല​യി​രു​ത്തി. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​കു​ന്ന എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളും പ​ര​സ്പ​രം സ​ഹ​ക​രി​ച്ച് പ​രി​ഹാ​രം കാ​ണു​വാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ള്ള​താ​യി കൊ​ല്ലം റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ര്‍ അ​റി​യി​ച്ചു.
യോ​ഗ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം റെ​യി​ഞ്ച് ഐ​ജി സ​ഞ്ച​യ്കു​മാ​ര്‍ ഗു​രു​ഡി​ന്‍, കൊ​ല്ലം റൂ​റ​ല്‍ സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ബി.​വി​നോ​ദ്, തെ​ങ്കാ​ശി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സു​ക്ന സിം​ഗ്, തെ​ങ്കാ​ശി ഡി​വൈ​എ​സ്പി ഗോ​കു​ല്‍​ദാ​സ്, ചെ​ങ്കോ​ട്ട സി​ഐ സു​രേ​ഷ്, പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി അ​നി​ല്‍​ദാ​സ്, തെ​ന്മ​ല എ​സ്എ​ച്ച്ഒ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
അ​തി​ര്‍​ത്തി​യി​ല്‍ ച​ര​ക്ക് വാ​ഹ​ങ്ങ​ള്‍ അ​ട​ക്കം ത​ട​യു​ന്ന​ത് വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കും ഒ​പ്പം നി​ര​വ​ധി​പേ​ര്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബോ​ര്‍​ഡ​ര്‍ പോ​ലീ​സി​ന്‍റെ യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്ത​ത്.