ടൈ​റ്റാ​നി​യം എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്നും നാ​ളെ​യും
Thursday, February 27, 2020 11:27 PM IST
കൊ​ല്ലം: ടൈ​റ്റാ​നി​യം കോം​പ്ല​ക്സ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ കോ​റ​ൽ വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്നും നാ​ളെ​യും ച​വ​റ ബേ​ബി​ജോ​ൺ ഷ​ഷ്ട്യ​ബ്ദ​പൂ​ർ​ത്തി മ​ന്ദി​ര​ത്തി​ൽ ന​ട​ക്കും. ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി​ക്ക് സ്വീ​ക​ര​ണം.
തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നം മു​ൻ മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യും. എം.​എം.​സാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ൻ മ​ന്ത്രി ബേ​ബി ജോ​ണി​ന്‍റെ ഫോ​ട്ടോ അ​നാഛാ​ദ​നം ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ.​അ​സീ​സ് നി​ർ​വ​ഹി​ക്കും.
ജെ.​മ​നോ​ജ്മോ​ൻ, കെ.​എ​സ്.​വേ​ണു​ഗോ​പാ​ൽ, കോ​ല​ത്ത് വേ​ണു​ഗോ​പാ​ൽ, സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​ൻ.​എ.​ക​ബീ​ർ, എ​സ്.​ലാ​ലു, വി​ഷ്ണു മോ​ഹ​ൻ, താ​ജ് പോ​രൂ​ക്ക​ര, വി.​എ​ൻ.​രാ​ജു, സി.​വേ​ണു, എ​ഫ്.​ബോ​ണി​ഫ​സ്, എ​സ്.​സു​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കെ​എം​എം​എ​ലും വി​ക​സ​ന സാ​ധ്യ​ത​ക​ളും എ​ന്ന സെ​മി​നാ​ർ കെ​എം​എം​എ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ച​ന്ദ്ര​ബോ​സ് ജ​നാ​ർ​ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡേ​റി​യ​സ് ഡി​ക്രൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജി.​ശ​ശി, ആ​ർ.​വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ മോ​ഡ​റേ​റ്റ​ർ​മാ​രാ​യി​രി​ക്കും. വി.​അ​ജ​യ​കൃ​ഷ്ണ​ൻ‌, സു​രേ​ഷ് ബാ​ബു, ജ്യോ​തി, എ​ൻ.​കെ.​അ​നി​ൽ‌​കു​മാ​ർ, ബി.​പ്ര​സ​ന്ന​ൻ നാ​യ​ർ, എ.​എ.​ന​വാ​സ്, ആ​ർ.​ജ​യ​കു​മാ​ർ, സ​ന്തോ​ഷ്, ആ​ർ.​ബി​ജു, ബി.​സി.​അ​ജേ​ഷ് ച​ന്ദ്ര​ൻ, എ​ച്ച്.​ബ​ഷീ​ർ, ഇ.​സ​ഹ​ദേ​വ​ൻ, ആ​ർ.​ര​തീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
വൈ​കു​ന്നേ​രം നാ​ലി​ന് സ​മാ​പ​ന സ​മ്മേ​ള​ന​വും കു​ടും​ബ സം​ഗ​മ​വും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു​ള്ള ചി​കി​ത്സാ ധ​ന​സ​ഹാ​യ വി​ത​ര​ണം യു​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി തോ​മ​സ് ജോ​സ​ഫ് നി​ർ​വ​ഹി​ക്കും.