മ​നു​ഷ്യ​മ​ഹാ ശൃം​ഖ​ല: പ്ര​ച​ര​ണ ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ല്കി
Wednesday, January 22, 2020 11:16 PM IST
ചാ​ത്ത​ന്നൂ​ർ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ക്കെ​തി​രെ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​നു​ഷ്യ മ​ഹാ ശൃം​ഖ​ല​യു​ടെ പ്ര​ച​ര​ണ ജാ​ഥ​യ്ക്ക് ചാ​ത്ത​ന്നൂ​രി​ലും പാ​രി​പ്പ​ള്ളി​യി​ലും സ്വീ​ക​ര​ണം ന​ല്കി. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​സു​ദേ​വ​ൻ ന​യി​ക്കു​ന്ന പ​ടി​ഞ്ഞാ​റ​ൻ ജാ​ഥ​യാ​ണ് ചാ​ത്ത​ന്ത​ർ മേ​ഖ​ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്.
ചാ​ത്ത​ന്നൂ​രി​ൽ ന​ട​ന്ന സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ കെ.​എ​സ്.​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു സം​ഘാ​ട​ക സ​മി​തി സെ​ക്ര​ട്ട​റി വി.​സ​ണ്ണി, ജാ​ഥാ ക്യാ​പ്റ്റ​ൻ എ​സ്.​സു​ദേ​വ​ൻ, എ​ക്സ്. ഏ​ണ​സ്റ്റ്, പി.​കെ.​ഗു​രു​ദാ​സ​ൻ, സ​വാ​ദ് മ​ട​വൂ​രാ​ൻ, മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എം​എ​ൽ​എ, ബി.​തു​ള​സീ​ധ​ര​ക്കു​റു​പ്പ് ,കെ.​സേ​തു​മാ​ധ​വ​ൻ, എ​സ്.​പ്ര​കാ​ശ്, എ​ൻ.​സ​ദാ​ന​ന്ദ​ൻ പി​ള്ള, കെ.​എ​സ്.​മോ​ഹ​ന​ൻ പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പാ​രി​പ്പ​ള്ളി​യി​ൽ ന​ട​ന്ന സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ ഇ​ട​തു മു​ന്ന​ണി ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ക​ൺ​വീ​ന​ർ വി.​ര​ഘു​നാ​ഥ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ആ​ർ.​രാ​ജേ​ന്ദ്ര​ൻ, സി.​ആ​ർ.​രാ​മ​വ​ർ​മ്മ, പി.​വി.​സ​ത്യ​ൻ, വി.​ഗ​ണേ​ശ​ൻ, എ.​സു​ന്ദ​രേ​ശ​ൻ, ആ​ർ.​എം. ഷി​ബു, കെ.​എ​സ്.​ബി​നു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.