വി​ള​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 108 ആം​ബു​ല​ൻ​സ്
Sunday, December 15, 2019 11:56 PM IST
പ​ത്ത​നാ​പു​രം: വി​ള​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കേ​ന്ദ്രീ​ക​രി​ച്ച് 108ആം​ബു​ല​ൻ​സി​ന്‍റെ സൗ​ജ​ന്യ സേ​വ​നം ആ​രം​ഭി​ച്ചു. ജീ​വ​ൻ​ര​ക്ഷാ സ​ഹാ​യ​ത്തി​ന് ഓ​ക്സി​ജ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യം ആം​ബു​ല​ന്‍​സി​ലു​ണ്ട്.
പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കു​ന്ന​തി​ൽ വൈ​ദ​ഗ്ധ്യം നേ​ടി​യ ഒ​രു ന​ഴ്‌​സും ഒ​രു പൈ​ല​റ്റും 24 മ​ണി​ക്കൂ​റും സ​ജ്ജ​മാ​ണ്. അ​പ​ക​ട​ങ്ങ​ൾ, മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി​ക​ൾ തു​ട​ങ്ങി അ​ടി​യ​ന്ത​ര​മാ​യി ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കേ​ണ്ട സ​മ​യ​ത്ത് 108 ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.
വി​ള​ക്കു​ടി, ത​ല​വൂ​ര്‍, മേ​ലി​ല, വെ​ട്ടി​ക്ക​വ​ല തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക​ളി​ല്‍ ഉ​ള​ള​വ​ര്‍​ക്ക് 108 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച് ആം​ബു​ല​ന്‍​സി​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. മു​ഴു​വ​ൻ സ​മ​യ​വും പ്ര​വ​ർ​ത്തി​ക്കാ​ൻ ര​ണ്ട് ഷി​ഫ്റ്റി​ലാ​യി നാ​ല് ജീ​വ​ന​ക്കാ​രും സ​ജ്ജ​മാ​ണ്. അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യെ എ​ത്തി​ക്കു​ന്ന​തി​ന് സാ​ധാ​ര​ണ​ക്കാ​ല്‍​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​ണ് പു​തി​യ സം​വി​ധാ​നം.