വ​ധ​ശ്ര​മ കേ​സ് പ്ര​തി പി​ടി​യി​ൽ
Wednesday, December 11, 2019 12:07 AM IST
പൂ​യ​പ്പ​ള്ളി: പു​തു​വ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ബാ​ല​ച​ന്ദ്ര​ൻ പി​ള്ള​യെ (54)ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഓ​ട്ടു​മ​ല ചാ​ന്തി​ര​ത്തി​ൽ വീ​ട്ടി​ൽ വി​ഷം റെ​ജി എ​ന്ന് വി​ളി​ക്കു​ന്ന റെ​ജി​മോ​നെ (3o)പൂ​യ​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സി​ഐ വി​നോ​ദ് ച​ന്ദ്ര​ൻ, എ​സ്ഐ സു​രേ​ഷ്, സിപിഒ​മാ​രാ​യ ഹ​രി, ലി​ജു, ജു​മൈ​ല എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്‍ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.