സ്‌​കോ​ള്‍ കേ​ര​ള; തി​രി​ച്ച​റി​ല്‍ കാ​ര്‍​ഡ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം
Wednesday, November 13, 2019 12:06 AM IST
കൊല്ലം: സ്‌​കോ​ള്‍ കേ​ര​ള മു​ഖേ​ന 2019-21 ബാ​ച്ചി​ല്‍ ഹ​യ​ര്‍ സെ​ക്കൻഡ​റി കോ​ഴ്‌​സ് പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന് അ​പേ​ക്ഷി​ച്ച് നി​ര്‍​ദ്ദി​ഷ്ട രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ച്ച​വ​രു​ടെ പ​രീ​ക്ഷാ കേ​ന്ദ്രം അ​നു​വ​ദി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​മ​യ​ത്ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള യൂ​സ​ര്‍ നെ​യിം പാ​സ്‌​വേ​ര്‍​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് www. scolekerala. org വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്നും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് അ​നു​വ​ദി​ച്ചി​ട്ടു​ള്ള പ​രീ​ക്ഷാ​കേ​ന്ദ്രം കോ-​ഓ​ര്‍​ഡി​നേ​റ്റിം​ഗ് ടീ​ച്ച​റു​ടെ മേ​ലൊ​പ്പും സ്‌​കൂ​ള്‍ സീ​ലും രേ​ഖ​പ്പെ​ടു​ത്തി പ​രീ​ക്ഷാ വി​ജ്ഞാ​പ​നം അ​നു​സ​രി​ച്ച് ബ​ന്ധ​പ്പെ​ട്ട പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ പ്ല​സ് വ​ണ്‍ പ​രീ​ക്ഷാ ഫീ​സ് അ​ട​യ്ക്ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ 0474-2798982 ന​മ്പ​രി​ല്‍ ല​ഭി​ക്കും.