പ്ര​തി​ഷേ​ധ പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ചു
Monday, July 15, 2019 1:37 AM IST
കൊ​ല്ലം: സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി നി​ര​ക്ക് കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി ഒ​ഫ് ഇ​ന്ത്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ൽ പ്ര​ക​ട​നം ന​ട​ത്തി. കൊ​ല്ലം, ഇ​ര​വി​പു​രം, ച​വ​റ, ച​ട​യ​മം​ഗ​ലം, കു​ന്ന​ത്തൂ​ർ, പ​ത്ത​നാ​പു​രം, പു​ന​ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്രി​ച്ച​ത്.
കൊ​ല്ലം ചി​ന്ന​ക്ക​ട​യി​ലെ പ്ര​ക​ട​നം ജി​ല്ലാ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് എ.​കെ.​ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നു​ജും അ​ഞ്ചു​മു​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ഇ​ഖ്ബാ​ൽ അ​ഷ്ട​മു​ടി, സി​യാ​ദ്കു​ട്ടി ചാ​ത്തി​നാം​കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.