ഓ​യൂ​ർ വൈ​എം സി​എ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം ന​ട​ന്നു
Monday, July 15, 2019 1:36 AM IST
ഓ​യൂ​ർ: വൈ​എം​സി​എ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ചെ​ങ്കു​ളം കു​രി​ശി​ൻ​മൂ​ട് ജം​ഗ്ഷ​നി​ലു​ള്ള വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ന്നു. സ​മ്മേ​ള​നം ജിഎ​സ്.​ജ​യ​ലാ​ൽ എം ​എ​ൽ​എ​യും പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തെ ക​ർ​മ്മ പ​ദ്ധ​തി​ക​ൾ സം​സ്ഥാ​ന ചെ​യ​ർ​പേ​ഴ്സ​ൺ കു​മാ​രി കു​ര്യാ​സും ഉ​ദ്ഘാ​ട​നം ചെ​യ്തു.
ശ​തോ​ത്ത​ര പ്ലാ​റ്റി​നം ജൂ​ബി​ലി പ്രോ​ജ​ക്ട് വി​ദ്യാ​ജ്യോ​തി​യു​ടെ ഉ​ദ്ഘാ​ട​നം ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഒ.​രാ​ജു​ക്കു​ട്ടി നി​ർ​വ​ഹി​ച്ചു.
പ്ര​സി​ഡ​ന്‍റ് ടി.​കെ.​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. റ​വ.​വി.​ടി.​തോ​മ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ എം.​തോ​മ​സ് കു​ട്ടി എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​അ​വാ​ർ​ഡ് ദാ​നം നി​ർ​വ​ഹി​ച്ചു.,
സെ​ക്ര​ട്ട​റി പി.​പാ​പ്പ​ച്ച​ൻ, ജി.​ബി​ജു, ഒ.​രാ​ജു, ജോ​ൺ​കു​ട്ടി ജേ​ക്ക​ബ്,കെ.​ഗീ​വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം, ചാ​രി​റ്റി വി​ത​ര​ണം എ​ന്നി​വ​യും ന​ട​ന്നു.