അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
Monday, July 15, 2019 1:36 AM IST
കൊ​ല്ലം: പെ​രു​മ​ൺ ട്രെ​യി​ൻ ദു​ര​ന്ത​ത്തി​ന്‍റെ വാ​ർ​ഷി​ക ദി​നാ​ച​ര​ണ​ത്തി​ൽ ചി​റ്റ​യം മു​ണ്ട​യ്ക്ക​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​രു​മ​ൺ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും പു​ഷ്പാ​ർ​ച്ച​ന​യും സം​ഘ​ടി​പ്പി​ച്ചു.
പ്ര​തീ​കാ​ത്മ​ക​മാ​യി 105 റോ​സാ പൂ​ക്ക​ളും കാ​യ​ലി​ൽ ഒ​ഴു​ക്കി. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എ​സ്.​സ​ജ​യ​കു​മാ​ർ, സെ​ക്ര​ട്ട​റി ജെ.​ജോ​സ് പ്ര​കാ​ശ്, ട്ര​ഷ​റ​ർ വി​ൽ​സ​ൺ ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​ഥാ​പ്ര​സം​ഗോ​ത്സ​വം
21മു​ത​ൽ

കൊ​ല്ലം: കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ഡ​മി സ​സ്ഥാ​ന അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തു​ന്ന ക​ഥാ​പ്ര​സം​ഗം ഉ​ത്സ​വം അ​ക്കാ​ഡ​മി​യു​ടെ പ്രോ​ഗ്രാം സെ​ന്‍റ​റാ​യ പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ക്കും.
21മു​ത​ൽ 23വ​രെ വൈ​കു​ന്നേ​രം 5.30ന് ​ആ​ണ് പ​രി​പാ​ടി. 21ന് ​വൈ​കു​ന്നേ​രം 5.30ന്അ​ക്കാ​ഡ​മി സെ​ക്ര​ട്ട​റി എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ സേ​വ്യ​ർ പു​ൽ​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യം.