ഗ്ലോ​ബ​ൽ ക​ൺ​സ​ൾ​ട്ട​ൻ​സി അ​വാ​ർ​ഡ് വി​ത​ര​ണം​ചെ​യ്തു
Monday, July 15, 2019 1:34 AM IST
കൊ​ല്ലം: ജി​ല്ല​യി​ലെ സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ, സ്റ്റേ​റ്റ് സി​ല​ബ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും ഏ​പ്ല​സ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ്ലോ​ബ​ൽ ബി​സി​ന​സ് ക​ൺ​സ​ൾ​ട്ട​ൻ​സി മെ​രി​റ്റ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന 25 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പു​ക​ളും ന​ൽ​കി.
കൊ​ല്ലം വി​മ​ല​ഹൃ​ദ​യ ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ, ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ.​എ​സ്.​ര​ഞ്ജി​ത്ത്. വി​കാ​രി ജ​ന​റ​ൽ ഫാ.​വി​ൻ​സ​ന്‍റ് മ​ച്ചാ​ഡോ, ഹെ​ഡ്മി​സ്ട്രി​സ് സി​സ്റ്റ​ർ വി​ൽ​മാ മേ​രി, ക​ൺ​സ​ൾ​ട്ട​ൻ​സി ഡ​യ​റ​ക്ട​ർ വി​ൽ​സ​ൺ സൈ​റ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. 438 വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​ത്.

അ​നു​ശോ​ചി​ച്ചു

കൊ​ല്ലം: പി​റ​വ​ന്തൂ​ർ പ​ട്ടി​ക​ജാ​തി സ​ർ​വീ​സ് സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് വി.​സി.​പൊ​ടി​യ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സം​ഘം ബ​ര​ണ​സ​മി​തി യോ​ഗം അ​നു​ശോ​ചി​ച്ചു.
പി​റ​വ​ന്തൂ​ർ ശ്രീ​ധ​ര​ൻ, ഷേ​ർ​ളി ഗോ​പി​നാ​ഥ്, വി.​എ​സ്.​മ​ണി, അം​ബി​ക, കെ.​ആ​ർ.​ഭാ​സ്ക​ര​ൻ, സോ​മ​രാ​ജ​ൻ, കെ.​എ​സ്.​ചെ​ല്ല​പ്പ​ൻ, ഗീ​ത, അ​നി​ത​കു​മാ​രി, മ​നു. പി.​മി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.