മ​ല​യാ​ള ഭാ​ഷ​യെ അ​മ്മ​യെ​പ്പോ​ലെ സ്നേ​ഹി​ക്ക​ണം
Sunday, June 23, 2019 11:13 PM IST
കൊ​ല്ലം: മ​ല​യാ​ള ഭാ​ഷ​യെ അ​മ്മ​യെ​പ്പോ​ലെ സ്നേ​ഹി​ക്ക​ണ​മെ​ന്ന് ക​വി പെ​രു​ന്പു​ഴ ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള.
പ​ട്ട​ത്താ​നം ഗ​വ.​എ​സ്എ​ന്‍​ഡി​പി യു​പി സ്കൂ​ളി​ൽ പി.​എ​ന്‍.​പ​ണി​ക്ക​ർ അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ല​യാ​ളി​ക​ളു​ടെ വാ​യ​നാ​ശീ​ല​ത്തി​നു ന​ങ്കൂ​ര​മി​ടാ​ന്‍ പാ​ക​ത്തി​ല്‍ കേ​ര​ള​ത്തെ പ​രു​വ​പ്പെ​ടു​ത്താ​നാ​യി ജീ​വി​തം ഉ​ഴി​ഞ്ഞു വ​യ്ക്കു​ക​യാ​യി​രു​ന്നു പൊ​തു​വാ​യി​ല്‍ നാ​രാ​യ​ണ​പ്പ​ണി​ക്ക​ര്‍ എ​ന്ന പി.​എ​ന്‍.​പ​ണി​ക്ക​രെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം കൊ​ല്ലം ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ ബി.​എ​സ്.​ശ​ശി​കു​മാ​റും ഇം​ഗ്ലീ​ഷ് ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം കൊ​ല്ലം ബി​പി​ഒ എ.​ജോ​സ​ഫും നി​ര്‍​വ​ഹി​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി.​സി​ന്ദി​ര്‍​ലാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ വി.​വി​ജ​യ​കു​മാ​ര്‍, വി‍​ദ്യാ​രം​ഗം ക​ണ്‍​വീ​ന​ര്‍ ജോ​ഫ്രീ​നാ ജോ​ര്‍​ജ് , വാ​ര്‍​ഡ് കൗ​ണ്‍​സി​ല്‍ പ്രേം ​ഉ​ഷാ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നാ​ട​ന്‍​പാ​ട്ട്, വാ​യ​ന​കു​റി​പ്പ​വ​ത​ര​ണം, പു​സ്ത​ക വാ​യ​ന, ക​വി​താ​ലാ​പ​നം തു​ട​ങ്ങി​യ​വ കു​ട്ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. എ​ന്‍​ബി​എ​സ് സ്കൂ​ളി​ല്‍ പു​സ്ത​ക​മേ​ള സം​ഘ​ടി​പ്പി​ച്ചു.