സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Sunday, June 23, 2019 11:11 PM IST
പു​ന​ലൂ​ർ: സ്നേ​ഹ​ത്ത​ണ​ൽ ജീ​വ​കാ​രു​ണ്യ വാ​ട്ട്സാ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചാ​ലി​യ​ക്ക​ര​യി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
ചാ​ലി​യ​ക്ക​ര ഗ്ര​ന്ഥ​ശാ​ല​യി​ൽ ന​ട​ന്ന ക്യാ​മ്പ് തെ​ന്മ​ല ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​ലൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. ​കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് സി​റാ​ജ് പു​ന​ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ര​ക്ഷാ​ധി​കാ​രി അ​നി​ൽ പ​ന്ത​പ്ലാ​വ്, സെ​ക്ര​ട്ട​റി ഷി​ബു റോ​സ്മ​ല, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഗി​രീ​ഷ് കു​മാ​ർ, ക​ൺ​വീ​ന​ർ രാ​ജേ​ഷ് ചാ​ലി​യ​ക്ക​ര, ഗ​ണ​പ​തി, ഡോ.​ആ​ന​ന്ദ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ്രസംഗി​ച്ചു.​
വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.​ നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു.​ ഡ​ങ്കി​പ്പ​നി​യ്ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ മ​രു​ന്നു​ക​ളും വി​ത​ര​ണം ചെ​യ്തു.