യോ​ഗാ​ദി​നാ​ച​ര​ണം സംഘടിപ്പിച്ചു
Sunday, June 23, 2019 11:11 PM IST
കു​ണ്ട​റ: അ​ന്താ​രാ​ഷ്ട്ര യോ​ഗാ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​എ​ന്‍​സി​സി, എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റു​ക​ള്‍ യോ​ഗ പ്ര​ദ​ര്‍​ശ​ന​വും ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സും ന​ട​ത്തി.

എം​ജി​ഡി ബോ​യ്‌​സ് ഹൈ​സ്‌​കൂ​ളി​ല്‍ കി​ഴ​ക്കേ ക​ല്ല​ട സി​വി​കെ​എം ഹൈ​സ്‌​കൂ​ള്‍, എം​ജി​ഡി ബോ​യ്‌​സ് ഹൈ​സ്‌​കൂ​ള്‍ എ​ന്നി​വ​ര്‍​ക്കാ​യി ന​ട​ത്തി​യ ക്ലാ​സ് കു​ണ്ട​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബാ​ബു​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ.​പ്ര​സി​ഡ​ന്‍റ് സാ​ജു​വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സീ​നി​യ​ര്‍ അ​സി.​സി​ന്ധു മേ​രി, വ​ര്‍​ഗീ​സ് വൈ​ദ്യ​ന്‍, ഫി​ലി​പ്പ് എം.​ഏ​ലി​യാ​സ്, പി.​പ്ര​വാ​സ്, എ​സ്.​ബി​നോ​യ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.​സി.​വി.​എ​ന്‍.​ക​ളി​രി യോ​ഗാ​ധ്യാ​പ​ക​ന്‍ ആ​ര്‍.​തു​ള​സി ക്ലാ​സ്െു​ത്തു.

ഇ​ള​മ്പ​ള്ളൂ​ര്‍ എ​സ്എ​ന്‍​എ​സ്എം​ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ പ്രി​ന്‍​സി​പ്പാ​ള്‍ ബി.​അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ​ന്‍​മ​ല​ന​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്‌​റ​റ​ര്‍ രാ​ജേ​ഷ്‌​കു​മാ​ര്‍, എ​ന്‍​സി​സി പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ അ​നു​രൂ​പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ആ​ര്‍.​തു​ള​സി ക്ലാ​സെ​ടു​ത്തു. കാ​ഞ്ഞി​ര​കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ യോ​ഗ ബോ​ധ​വ​ത്ക​ര​ണം ന​ട​ന്നു. പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ മാ​ക്‌​സ് പെ​രെ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ര്‍.​തു​ള​സി യോ​ഗ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി. പെ​രി​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന യോ​ഗാ​ദി​നാ​ച​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ല്‍.​അ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും പ​ക​ല്‍​വീ​ട്ടി​ലും ന​ട​ന്ന യോ​ഗ​ദി​നാ​ച​ര​ണ ക്ലാ​സു​ക​ളും പ്ര​ദ​ര്‍​ശ​ന​വും യോ​ഗാ​ചാ​ര്യ ജോ​സ​ഫ് കെ​ന്ന​ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു.