പാ​രി​പ്പ​ള്ളി:​പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നും വേ​ള​മാ​നൂ​ർ ഗാ​ന്ധി​ഭ​വ​ൻ സ്നേ​ഹാ​ശ്ര​മ​വും പ​ര​വൂ​ർ നെ​ടു​ങ്ങോ​ലം അ​ക്വ ഹെ​വ​നി​ൽ ഇ​രു​പ​ത്തി​എ​ട്ടാം ഓ​ണം ആ​ഘോ​ഷി​ച്ചു. ഗാ​ന്ധി​ഭ​വ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്ര​സ്റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ്. അ​മ​ൽ രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് ഐ​ക്ക​ൺ പു​ര​സ്ക്കാ​ര ജേ​താ​വ് അ​ശ്വി​ൻ പ​ങ്കെ​ടു​ത്തു.

പ​ര​വൂ​ർ കാ​യ​ലി​ലെ ക​ണ്ട​ൽ കാ​ടു​ക​ൾ​ക്കി​ട​യി​ലൂ​ടെ വ​ള്ള​ങ്ങ​ളി​ലും ബോ​ട്ടു​ക​ളി​ലും ഉ​ള്ള ജ​ല​യാ​ത്ര വൃ​ദ്ധ​മാ​താ​പി​താ​ക്ക​ൾ​ക്ക് പു​തി​യ അ​നു​ഭ​വ​മാ​യി. നൃ​ത്താ​ധ്യാ​പി​ക ക​ലാ​മ​ണ്ഡ​ലം ദേ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നൃ​ത്ത​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

സ്നേ​ഹാ​ശ്ര​മം ഡ​യ​റ​ക്ട​ർ പ​ത്മാ​ല​യം ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ര​വൂ​ർ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ അ​ശോ​ക് കു​മാ​ർ, ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്ത് അം​ഗം ര​തീ​ഷ്, പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ അ​മി​താ​രാ​ജ്, ആ​യു​ഷ് ജെ. ​പ്ര​താ​പ്, മാ​യാ അ​മ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മെ​ർ​ലി​ൻ പു​ര​സ്ക്കാ​ര ജേ​താ​വാ​യ അ​ശ്വി​ൻ പ​ര​വൂ​ർ മാ​ജി​ക്ക്ഷോ അ​വ​ത​രി​പ്പി​ച്ചു.

അ​ശ്വി​ൻ പ​ര​വൂ​രി​നേ​യും ക​ലാ​മ​ണ്ഡ​ലം ദേ​വി ടീ​ച്ച​റേ​യും ച​ട​ങ്ങി​ൽ ഗാ​ന്ധി​ഭ​വ​ൻ ആ​ദ​രി​ച്ചു. സ്നേ​ഹാ​ശ്ര​മം വൈ​സ് ചെ​യ​ർ​മാ​ൻ തി​രു​വോ​ണം രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, സെ​ക്ര​ട്ട​റി പി.​എം. രാ​ധാ​കൃ​ഷ്ണ​ൻ, ഓ​ഡി​റ്റ​ർ കെ.​എം. രാ​ജേ​ന്ദ്ര​കു​മാ​ർ, അ​സി. സെ​ക്ര​ട്ട​റി ആ​ർ.​ഡി. ലാ​ൽ, കെ. ​മോ​ഹ​ന​ൻ,അ​സി. മാ​നേ​ജ​ർ പ​ത്മ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.