മാ​ര​കാ​യു​ധ​വു​മാ​യി ആ​ക്ര​മ​ണം; പ്ര​തി പി​ടി​യി​ല്‍
Thursday, February 29, 2024 2:26 AM IST
ക​രു​നാ​ഗ​പ്പ​ള്ളി:​ വീ​ട്ടി​ലെ​ത്തി​യ യു​വാ​വി​നെ മാ​ര​കാ​യു​ധ​വു​മാ​യി ആ​ക്ര​മി​ച്ച പ്ര​തി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. കു​ല​ശേ​ഖ​ര​പു​രം, പു​ന്ന​കു​ളം കു​റ​വ​ന്‍ ത​റ കി​ഴ​ക്ക​തി​ല്‍ തോ​മ എ​ന്ന മു​ഹ​മ്മ​ദ് ആ​ഷി​ഖ് (27) ആ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ആ​ഷി​ഖി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ യു​വാ​വി​നെ, വി​ളി​ച്ചാ​ല്‍ ഫോ​ണ്‍ എ​ടു​ക്കി​ല്ലാ​യെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി ഇ​രു​കൈ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ക​മ്പി കൊ​ണ്ടുള്ള മാ​ര​കാ​യു​ധം കൊ​ണ്ട് യു​വാ​വി​ന്‍റെ മു​തു​ക​ത്തും കൈ​യി​ലും അ​ടി​ക്കു​ക​യും യു​വാ​വ് നി​ല​വി​ളി​ച്ച് കൊ​ണ്ട് പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് യു​വാ​വ് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍​ക്കെ​തി​രെ നി​ര​വ​ധി ക്ര​മി​ന​ല്‍ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.


ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ മോ​ഹി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്​ഐ മാ​രാ​യ ഷെ​മീ​ര്‍, ഷി​ജു, ഷാ​ജി​മോ​ന്‍, സ​ജി​കു​മാ​ര്‍ സിപിഓ മാ​രാ​യ ഷി​ഹാ​ബ്, കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.