പാ​രി​പ്പ​ള്ളി: ക​ല്ലു​വാ​തു​ക്ക​ൽ അ​മ്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും ക​ണ്ണ​ട വി​ത​ര​ണ​വും പ്ര​തി​ഭാ​ദ​ര​വ് പ​രി​പാ​ടി​യും ശ​നി​യാ​ഴ്ച ന​ട​ത്തും.

പാ​രി​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ക​മ്യ​ണി​റ്റി ഹാ​ളി​ൽ ന​ട​ത്തു​ന്ന​മെ​ഡി​ക്ക​ൽ ക്യാ​മ്പ് സി​നി​മ, സീ​രി​യ​ൽ താ​രം മ​നു​വ​ർ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​മ്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ വി.​എ​സ്.​സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. ക​ബീ​ർ പാ​രി​പ്പ​ള്ളി, ജെ.​സു​ധാ​ക​ര​ക്കു​റു​പ്പ്, വേ​ണു സി .​കി​ഴ​ക്ക​നേ​ല , ഗി​രീ​ഷ് കു​മാ​ർ ന​ട​യ്ക്ക​ൽ, ശ്രീ​ജാ സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

ശാ​സ്താം​കോ​ട്ട എം ​ടി എം ​എം എം ​ആ​ന്തു​പ​ത്രി​യി​ലെഡോ. ​സ​ജ്ഞ​യ് രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ് .

ഡോ ​ആ​തി​ര ആ​ന​ന്ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പും ദേ​വി സ്കാ​ൻ​സ് ആ​ന്‍റ് ല​ബോ​റ​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​പ​രി​ശോ​ധ​ന​യും ന​ട​ത്തും.

പ്ര​തി​ഭാ​ദ​ര​വി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി പു​ര​സ്കാ​ര​ജേ​താ​വും ചി​ത്ര​കാ​ര​നു​മാ​യ ആ​ർ.​ബി. ഷി​ജി​ത്ത്, ഭാ​ര്യ​യും ചി​ത്ര​കാ​രി​യു​മാ​യ സ്മി​ത എം ​.ബാ​ബു ദ​മ്പ​തി​മാ​രെ ആ​ദ​രി​ക്കും.

മു​ൻ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത നേ​ത്ര​രോ​ഗി​ക​ളി​ൽ ആ​വ​ശ്യ​മാ​യ​വ​ർ​ക്ക് ക​ണ്ണ​ട വി​ത​ര​ണം ചെ​യ്യും. ആ​യു​ർ​വേ​ദ ചി​കി​ത്സ​യ്ക്കെ​ത്തി​യ രോ​ഗി​ക​ൾ​ക്ക്സൗ​ജ​ന്യ​മാ​യി മ​രു​ന്ന് വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും സൗ​ജ​ന്യ​മാ​യി നേ​ത്ര ശ​സ്ത്ര​ക്രി​യ​യും ക​ണ്ണ​ട വി​ത​ര​ണ​വും ന​ട​ത്തു​മെ​ന്നും അ​മ്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ വി.​എ​സ്.​സ​ന്തോ​ഷ്കു​മാ​ർ അ​റി​യി​ച്ചു.