എ​സ്ബി​ഐ ജീ​വ​ന​ക്കാ​ർ കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം ശു​ചീ​ക​രി​ച്ചു
Sunday, October 1, 2023 11:01 PM IST
കൊ​ല്ലം: സ്വ​ച്ഛ​താ ഹി ​സേ​വാ​യു​ടെ ഭാ​ഗ​മാ​യി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ശു​ചി​ത്വ ഭാ​ര​ത​ത്തി​നാ​യി ഒ​രു ദി​വ​സം ഒ​രു മ​ണി​ക്കൂ​ര്‍ ഒ​രു​മി​ച്ച് എ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ഹ്വാ​നം ഉ​ള്‍​ക്കൊ​ണ്ടാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം വൃ​ത്തി​യാ​ക്കി​യ​ത്. കൊ​ല്ലം എ​സ് എ​ൻ കോ​ളജ്, വി​വി​ധ സ്കൂ​ളു​ക​ൾ, എ​ൻ എ​സ്എ​സ്, എ​ൻസിസി, സ്കൗ​ട്ട് തു​ട​ങ്ങി​യ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ശു​ചീ​ക​ര​ണം ന​ട​ന്ന​ത്.

കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങ് എ​സ്ബി​ഐ റീ​ജ​ണ​ൽ മാ​നേ​ജ​ർ എം.​മ​നോ​ജ്കു​മാ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് സ്വ​ച്ച് ഭാ​ര​ത് ബോ​ധ​വ​ൽ​ക്ക​ര​ണ ജാ​ഥ​യും സം​ഘ​ടി​പ്പി​ച്ചു.​ റെ​യി​ൽ​വേ കൊ​മേ​ഴ്സൽ മാ​നേ​ജ​ർ എ​സ്.​അ​ജി​ത്കു​മാ​ർ, സ്റ്റേ​ഷ​ൻ മാ​നേ​ജ​ർ വ​ർ​ഗീ​സ് കു​രു​വി​ള, എ​സ്ബി​ഐ അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​രാ​യ വി​നോ​ദ് കൃ​ഷ്ണ​ൻ, വി. ഹ​രി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.