വൈ​എം​എ ലൈ​ബ്ര​റി പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ട​ത്തി
Wednesday, June 7, 2023 11:18 PM IST
കു​ണ്ട​റ: കു​ണ്ട​റ വൈ ​എം എ ​ലൈ​ബ്ര​റി ആ​ൻ​ഡ് റീ​ഡി​ങ് റൂ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ട​ത്തി. പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സൗ​ജ​ന്യ വൃ​ക്ഷ​ത്തൈ വി​ത​ര​ണം കൊ​ല്ലം താ​ലൂ​ക്ക് ക​മ്മി​റ്റി അം​ഗം പി. ​പ​ത്മ​കു​മാ​ർ​പി.​എം. ഷാ​ജി​യ്ക്ക് വൃ​ക്ഷ​ത്തൈ ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.
തൈ ​ന​ടീ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം വി​മു​ക്തി ക്ല​ബ്ബ് കൗ​ൺ​സി​ല​ർ കോ​ശി പ​ണി​ക്ക​ർ,സെ​ക്ര​ട്ട​റി​ഫാ. ഗീ​വ​ർ​ഗീ​സ് ത​ര​ക​ൻ എ​ന്നി​വ​ർ​ നി​ർ​വ​ഹി​ച്ചു. വൈ ​എം എ ​പ്ര​സി​ഡ​ന്‍റ് രാ​ജു സ​ക്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ്യോ​തി​ഷ് കു ​മാ​ർ, വ​നി​താ വേ​ദി ചെ​യ​ർ​പേ​ഴ്സ​ൺ ശി​വ​പ്ര​ഭ, ബി​ജു, സൂ​സ​ൻ അ​ല​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​രി​ശീ​ല​നം 12ന്

​കൊ​ല്ലം: കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ര്‍​ക്കാ​യി ഇ-​ഗ്രാ​ന്‍​സ് സോ​ഫ്റ്റ് വെ​യ​ര്‍ സം​ബ​ന്ധി​ച്ച പ​രി​ശീ​ല​നം ജൂ​ണ്‍ 12ന് ​രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12 വ​രെ ക​ള​ക്ട​റേ​റ്റി​ലെ ആ​ത്മ ഹാ​ളി​ല്‍ ന​ട​ത്തും. കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ (എ​ല്‍ പി, ​യു പി, ​എ​ച്ച് എ​സ്) അ​ധ്യാ​പ​ക​ര്‍ പ​ങ്കെ​ടു​ക്ക​ണം. ഫോ​ണ്‍: 8547630023.