കുണ്ടറ: കുണ്ടറയിൽ സിഎംപി കുണ്ടറ മണ്ഡലം പ്രവർത്തക യോഗം ചേർന്നു. ജില്ലാ സെക്രട്ടറി ആറ്റൂർ ശരത്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ്് സെക്രട്ടറി പി വിജയബാബു അധ്യക്ഷത വഹിച്ചു. ആശ്രാമം സുനിൽകുമാർ, രാജൻ ഇളമ്പള്ളൂർ, ഹരികൃഷ്ണൻ, മുരളി, പ്രഭു രാജ് എന്നിവർ പ്രസംഗിച്ചു.