കുണ്ടറ: മൊയ്തീൻ മുക്ക് സെന്റ് മേരീസ് കശുവണ്ടി ഫാക്ടറിക്ക് മുന്നിൽ കാഷ്യു സെന്റർ- സിഐടിയുവിന്റെ ആഭിമുഖ്യത്തിൽസിഐടിയു സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായിപൊതുയോഗം സംഘടിപ്പിച്ചു. പൊതുയോഗം സിഐടിയു ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.