ത​ളി​ർ​മി​ഴി എ​ർ​ത്ത് ലോ​ർ ഇ​ന്ന് കു​ള​ത്തൂ​പ്പു​ഴ​യി​ൽ
Friday, March 24, 2023 11:29 PM IST
കു​ള​ത്തൂ​പ്പു​ഴ: സാം​സ്കാ​രി​ക വ​കു​പ്പും കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സാം​സ്കാ​രി​ക വി​നി​മ​യ കേ​ന്ദ്ര​മാ​യ ഭാ​ര​ത് ഭ​വ​നും ചേ​ർ​ന്ന് സം​സ്ഥാ​ന​ത്തെ അ​ഞ്ചി​ട​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ചു വ​ന്ന ത​ളി​ർ​മി​ഴി എ​ർ​ത്ത് ലോ​ർ ഇ​ന്ന് കു​ള​ത്തൂ​പ്പു​ഴ​യി​ൽ സ​മാ​പിക്കും.
ഗോ​ത്ര ക​ല​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സം​ര​ക്ഷി​ക്കു​ന്ന​തി​നും ഗോ​ത്ര സ​മൂ​ഹ​ത്തി​ന് ഉ​ണ​ർ​വേ​കു​വാ​നു​ള്ള മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രമാണ് ആ​ദി​വാ​സി ഊ​രു​ക​ളി​ൽ ഗോ​ത്ര ക​ല യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​ട്ട​പ്പാ​ടി​യി​ൽ ഫെ​ബ്രു​വ​രി 26ന് ​ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​ന നി​ർ​വ​ഹി​ച്ച ഈ ​ഗോ​ത്ര​ക​ല​യു​ടെ സ​മ​ഗ്രോ​ത്സ​വം, പാ​ല​ക്കാ​ട്, വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ്, ഇ​ടു​ക്കി, എ​ന്നി​വി​ട​ങ്ങ​ളി​ലെ ഗോ​ത്ര ക​ല അ​വ​ത​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് കൊ​ല്ലം ജി​ല്ല​യി​ലെ ആ​ദി​വാ​സി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന കു​ള​ത്തു​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന് സ​മാ​പ​ിക്കുന്നത്.
ഓ​രോ ജി​ല്ല​യി​ലും സ​മ​യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​രാ​യ അഞ്ച് ഗോ​ത്ര വ​നി​ത​ക​ളെ​യും ത​ളി​ർ​മി​ഴി​യു​ടെ ഭാ​ഗ​മാ​യി ഗോ​ത്ര വി​ഭാ​ഗ​ത്തി​ലെ അഞ്ച് പു​രു​ഷ വ്യ​ക്തി​ക​ളെ​യും ത​ളി​ർ​മി​ഴി എ​ർ​ത്ത് ലോ​റി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ ആ​ദ​രി​ക്കു​ം.
ഗോ​ത്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക്രാ​ഫ്റ്റ്, ഗോ​ത്ര ഗീ​തം, എ​ന്നീ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. ഗോ​ത്ര സ​മൂ​ഹ​ങ്ങ​ളു​ടെ ഊ​രു​ക​ൾ​ക്കു​ള്ളി​ൽ പ്ര​കൃ​തി​ദ​ത്ത​മാ​യി ഒ​രു​ക്കു​ന്ന രം​ഗ​വേ​ദി​യി​ൽ ആ​ണ് ഗോ​ത്ര ക​ല ആ​വി​ഷ്കാ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​ത്.
ഇ​ന്ന് ക​ല്ലു​വെ​ട്ടാ​ൻ കു​ഴി ഫോ​റ​സ്റ്റ് മൈ​താ​നി​യി​ൽ ത​ള​ർ​മി​ഴി എ​ർ​ത്ത് ലോ​ർ 2023 സ​മാ​പ​ന സ​മ്മേ​ള​നം മന്ത്രി കെ. എൻ. ബാല ഗോപാൽ ഉദ്ഘാടനം ചെയ്യും. മ​ന്ത്രി ജെ. ​ചി​ഞ്ചു റാ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​ വ​ഹി​ക്കും.
നാ​ട​ക ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും ഭാ​ര​ത് ഭ​വ​ൻ മെ​മ്പ​ർ സെ​ക്ര​ട്ട​റി​യു​മാ​യ പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ , പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. എ​ൻ .കെ .​പ്രേ​മ​ച​ന്ദ്ര​ൻ എംപി, ​പി .എ​സ്. സു​പാ​ൽ എംഎൽഎ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​അ​നി​ൽ​കു​മാ​ർ, വാ​ർ​ഡ് മെ​മ്പ​ർ സാ​ബു എ​ബ്ര​ഹാം, ഷീ​ജ റാ​ബി, ഭാ​ര​ത് ഭ​വ​ൻ നി​ർ​വ​ഹ​ണ സ​മി​തി അം​ഗം റോ​ബി​ൻ സേ​വി​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.