മ​ണി​യാ​ർ ഗ​വ. യുപി സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി നി​റ​വി​ൽ
Tuesday, February 7, 2023 11:18 PM IST
പു​ന​ലൂ​ർ: മ​ണി​യാ​ർ ഗ​വ. യുപി സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി നി​റ​വി​ൽ. സ്കൂ​ളി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷം നി​റ​വ് 2023- 10 ന് ​ന​ട​ക്കും.
രാ​വി​ലെ 9.30 മു​ത​ൽ കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ. വൈ​കുന്നേരം നാലിന് ​വാ​ർ​ഷി​കാ​ഘോ​ഷം പി.​എ​സ്. സു​പാ​ൽ എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സു​ജാ​ത അ​ധ്യ​ക്ഷ​യാ​കും. എ​ൻ​ഡോ​വ്മെ​ന്‍റുക​ൾ മു​നി​സി​പ്പ​ൽ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ക​ന​ക​മ്മ​യും മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വാ​ർ​ഡ് കൗ​ൺ​സി​ല​ർ ബി​നോ​യ് രാ​ജ​നും വി​ത​ര​ണം ചെ​യ്യും. വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ലിം​ക ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡി​ൽ ഉ​ൾ​പ്പെ​ട്ട ഗി​രീ​ഷ് മാ​രേ​ങ്ങ​ല​ത്തി​ന്‍റെ മൊ​ബൈ​ൽ ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കേ​ര​ള മു​സ് ലിം ​ജ​മാ​അ​ത്ത്
സ​ർ​ക്കി​ൾ സ​മ്മേ​ള​നം സ​മാ​പി​ച്ചു

കൊ​ല്ലം : കേ​ര​ള മു​സ് ലിം ​ജ​മാ​അ​ത്ത് ഇ​ര​വി​പു​ര​ത്ത് സം​ഘ​ടി​പ്പി​ച്ച സ​ർ​ക്കി​ൾ സ​മ്മേ​ള​നം പ്രൗ​ഢ​മാ​യി. പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ സ​മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൗ​ഫ​ൽ​ഷൗ​ക്ക​ത്ത്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. എ​ൻ ഇ​ല്യാ​സ്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സോ​ൺ പ്ര​സി​ഡ​ന്‍റ് നു​ജു​മു​ദീ​ൻ അ​മാ​നി, എ​സ് വൈഎ​സ് വൈ​സ്പ്ര​സി​ഡ​ന്‍റ് അ​ൽ​അ​മീ​ൻ സ​ഖാ​ഫി, റ​ഹു​മ​ത്തു​ള്ള മു​സ​ലി​യാ​ർ, സോ​ൺ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കി​ളി​കൊ​ല്ലൂ​ർ വാ​ഹി​ദ്, മു​ഹ​മ്മ​ദ് ബ​ഷീ​ർ മു​സ്ലി​യാ​ർ, നൗ​ഷാ​ദ് മു​സ​ലി​യാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​ബ്ദു​ൽ സ​മ​ദ് (പ്ര​സിഡന്‍റ്) മു​ഹ​മ്മ​ദ് നൗ​ഫ​ൽ (ജ​നറൽ സെക്രട്ടറി) ​താ​ജു​ദീ​ൻ കു​ഞ്ഞ് ( ഫി​നാൻസ് സെ​ക്രട്ടറി) വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യി സു​ബൈ​ർ കോ​യ, നൗ​ഷാ​ദ് മു​സ​ലി​യാ​ർ, ജോയിന്‍റ് ​സെ​ക്ര​ട്ട​റി​മാ​രാ​യി ഷാ​ജ​ഹാ​ൻ, ബ​ദ​റു​ദ്ദീ​ൻ ഇ​ൽ​യാ​സ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.