Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
നടപ്പാലം വരുന്നതും കാത്ത് ചെങ്കുളം
Monday, February 6, 2023 11:07 PM IST
പുനലൂര്‍: കല്ലടയാറ്റില്‍ ഏറ്റവും ആഴം കൂടിയ കടവുകളിലൊന്നായ ചെങ്കുളത്ത് നടപ്പാലത്തിനായി നാട്ടുകാര്‍ കാത്തിരിപ്പു തുടങ്ങിയിട്ട് വർഷങ്ങളായി.
ഇവിടെ തൂക്കുപാലം നിര്‍മിക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് തയാറാക്കിയ പദ്ധതി സാമ്പത്തിക പ്രതിസന്ധിമൂലം നടപ്പാക്കാനാകുന്നില്ല. ജീവന് കൈയില്‍പ്പിടിച്ച് പുഴ കടക്കുന്ന നാട്ടുകാര്‍ ഇപ്പോള്‍ ഏതാണ്ട് ആശ നശിച്ച മട്ടിലാണ്. സ്കൂള്‍ കുട്ടികളടക്കം ആളുകളെ അക്കരെയിക്കരെ കടത്താന്‍ നഗരസഭ നടത്തിവന്ന കടത്തു നിലച്ചിട്ട് ആറരവര്ഷവും പിന്നിടുന്നു.
പുനലൂര്‍ നഗരസഭയേയും ഏരൂര്‍ ഗ്രാമപഞ്ചായത്തിനേയും വേര്‍തിരിക്കുന്ന, നഗരസഭയുടെ തെക്കുഭാഗത്തായുള്ള കടവാണിത്. കടവിന്റെ ഒരുവശം നഗരസഭയുടെ മൈലയ്ക്കല്‍ വാര്‍ഡും മറുവശം ഏരൂര്‍ പഞ്ചായത്തിന്റെ ആയിരനല്ലൂര്‍ വാര്‍ഡുമാണ്. ആയിരനല്ലൂരില്‍ നിന്നും മൂന്നുകിലോമീറ്റര്‍ ദൂരമേ പുനലൂര്‍ നഗരത്തിലേയ്ക്കുള്ളൂ. ഇതിനാല്‍ ആയിരനല്ലൂര്‍ വാര്‍ഡില്‍ നിന്നും സ്കൂള്‍ കുട്ടികളടക്കം നിരവധി പേരാണ് ദിവസവും പുനലൂരിലേയ്ക്ക് വരുന്നത്.
നാട്ടുകാര്‍ ആശ്രയിച്ചിരുന്ന നഗരസഭയുടെ വള്ളം ആറര വര്‍ഷം മുന്‍പ് വള്ളം നശിച്ചതോടെ ഇവിടെ കടത്തു നിലച്ചു. ഇപ്പോള്‍ സ്ഥലത്തെ സ്വകാര്യ വള്ളങ്ങളാണ് നാട്ടുകാര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ മഴ തുടങ്ങി വെള്ളപ്പൊക്കമുണ്ടായാല്‍ ഇവിടെ യാത്ര സാഹസമാകും.
കടവില്‍ കാല്‍നടയ്ക്കായി തൂക്കുപാലം നിര്‍മിക്കാന്‍ എട്ടുവര്‍ഷം മുന്‍പ് നഗരസഭയുടെ നേതൃത്വത്തില്‍ പദ്ധതി തയാറാക്കിയിരുന്നു.
മുൻ നഗരസഭാ വൈസ് ചെയര്‍മാനായിരുന്ന വി.പി.ഉണ്ണികൃഷ്ണന്റെ വാർഡിനാണ് ഈ ദുര്യോഗം. സര്‍ക്കാര്‍ സ്ഥാപനമായ കെല്ലിനെയാണ് പാലം നിര്‍മാണത്തിന്റെ ചുമതല ഏല്‍പ്പിച്ചത്. കെല് അധികൃതര്‍ സര്‍വേ നടത്തി പാലത്തിന് 115 മീറ്റര്‍ നീളം കണക്കാക്കി 1.15 കോടിയുടെ അടങ്കലും തയാറാക്കി.
സര്‍ക്കാരിന്റെ ദുരന്തനിവാരണ നിധിയില്‍ നിന്നും പണം ചെലവഴിച്ച് പാലം നിര്‍മിക്കാനായിരുന്നു പദ്ധതി. പാലത്തിനായി ഇരുകരയിലും ഭൂമി വിട്ടുനല്‍കാന്‍ ഉടമകള്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് തെരഞ്ഞെടുപ്പ് വന്നതോടെ പദ്ധതിക്കു പിന്നാലെ ആരും പോകാനില്ലാതായി.
പദ്ധതി പതുക്കെ വിസ്മൃതിയിലാവുകയും ചെയ്തു. ഇപ്പോഴുത്തെ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തില്‍ അടുത്തിടെയെങ്ങും പാലം നിര്‍മിക്കാനാവില്ലെന്നാണ് അധികൃതര്‍ നല്കുന്ന സൂചന.
തീരസംരക്ഷണത്തിന്റെ ഭാഗമായി ഇപ്പോള്‍ ജലസേചന വകുപ്പ് നടത്തിയ നിര്‍മാണ പ്രവർത്തികള്‍ കടവിലേക്കുള്ള വഴി തടസപ്പെടുത്തുന്നെന്ന പരാതിയിലാണ് നാട്ടുകാര്‍.
കാറിടിച്ച് വീട്ടമ്മ മരിച്ചു
അഞ്ചല്‍: മലയോര ഹൈവേയില്‍ അഞ്ചല്‍ -കുളത്തുപ്പുഴ പാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ വീട്ടമ്മ മരിച്ചു. പഴയേരൂർ ഭാരതിപു
ട്രെയിൻ തട്ടി മരിച്ച നിലയിൽ
പുനലൂർ : ട്രെയിൻ തട്ടി യുവാവ് മരിച്ചു. വിളക്കുവെട്ടം ശ്രീഭവനിൽ പരേതനായ ചന്ദ്രശേഖരപിള്ളയുടെ മകൻ ദീപു (36) ആണ് മരിച്
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു
കുണ്ടറ: പനയം പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു. ഒന്നു മുതൽ 12 ക്ലാസ് വരെയുള്ള
കുടുംബകോടതിയോട് അനുബന്ധിച്ച് വിവിധ ഉദ്ഘാടനം നടന്നു
ചവറ: കുടുംബ കോടതിയോട് അനുബന്ധിച്ചുള്ള കുട്ടികളുടെ സൗഹൃദ ഹാൾ, നവീകരിച്ച ബാർ അസോസിയേഷൻ ഹാൾ, ഇ ലൈബ്രറി ആന്റ് ഇ ഫയല
തൊഴിലുറപ്പ് തൊഴിലാളികളോട് കേന്ദ്രം കാട്ടുന്നത് കടുത്ത അനീതി
അഞ്ചല്‍ : കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം പുറത്തിറക്കിയ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ
നാഷണല്‍ കമ്മീഷന് ഫോര്‍ സഫായി കര്‍മചാരീസ് അവലോകനയോഗം
കൊല്ലം: ശുചീകരണ തൊഴിലാളികള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികള്‍ താഴെത്തട്ടില്‍ എത്തിക്കണമെന്ന് നാഷണല്‍ കമ്മീഷന് ഫോര്‍
ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്തില്‍ നിന്നും 2022 ഡിസംബര്‍ 31 വരെ വിവിധ സാമൂഹ്യസുരക്ഷാ പെന്ഷന് അനുവദിക്കപ
രാഹുൽ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചതിൽ പ്രതിഷേധം
കൊല്ലം : രാഹുൽഗാന്ധിയെ സൂറത്ത് കോടതി ശിക്ഷിച്ചതോടെ എംപി സ്ഥാനത്ത് നിന്നും അദ്ദേഹം അയോഗ്യനായെന്ന് ലോക്സഭാ സെക്രട്ടറിയേറ
വന്യജീവി ആക്രമണം തടയാന്‍ പ്രത്യേക ടാസ്ക് ഫോഴ്സ്
കൊല്ലം: തെന്മല അമ്പനാട് എസ്റ്റേറ്റ് മേഖലയില്‍ കാട്ടാന ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ആക്രമണം തടയുന്നതിന് വനം വകുപ്പ്
കുടിവെള്ള പ്രശ്നത്തിന് പരിഹാരം: എംഎൽഎ 75 ലക്ഷം രൂപ അനുവദിച്ചു
കുണ്ടറ: പെരിനാട് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് നടപടി ആരംഭിച്ചു. കുടിവെള്ള പദ്ധതി സ്ഥാപിക്കുന്നതിനുള്ള സ്ഥലം വാ
നിഷ്കളങ്കതയുടെ പൂക്കള്‍ ഏറ്റുവാങ്ങി നിറചിരിയോടെ ജില്ലാ കളക്ടര്‍
കൊല്ലം: നിഷ്കളങ്കതയുടെ പനിനീര് പൂക്കള്‍ കൈമാറിയ കുരുന്നുകള്‍ക്ക് മുന്നില്‍ ഉപചാരങ്ങള്‍ മാറ്റി വെച്ചു കളക്ടര്‍. കുട്
കടമ്മനിട്ട കവിത പുരസ്കാര വിതരണം ഇന്ന്
കൊല്ലം:ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ 2022 ലെ കടമ്മനിട്ട കവിത പുരസ്കാരം ഇന്ന് വൈകുന്നേരം നാലിന് പബ്ലിക് ലൈബ്ര
റമദാൻ റിലീഫ് ഭക്ഷ്യകിറ്റ് വിതരണവും പ്രാർഥനാ സംഗമവും സംഘടിപ്പിച്ചു
കുളത്തൂപ്പുഴ: അൽ ഇഹ്സാൻ പ്രവാസി ചാരിറ്റി സമിതിയുടെ ആഭിമുഖ്യത്തിൽ റമദാൻ റിലീഫ് ഭക്ഷ്യകിറ്റ് വിതരണവും പ്രാർഥനാ സംഗ
അഴിമതി: ഗ്രൗണ്ട് വാട്ടർ അതോറിറ്റിയുടെ കുഴൽ കിണറുകൾ പ്രവർത്തനരഹിതം
കൊട്ടാരക്കര: കുടിവെള്ള ക്ഷാമത്തിന്റെ പേരു പറഞ്ഞ് ഗ്രൗണ്ട് വാട്ടർ അതോറിറ്റി ഗ്രാമീണ മേഖലയിൽ നിർമിച്ച കുഴൽ കിണറുകളെല
വിശുദ്ധ വാര തിരുകർമങ്ങൾക്ക് നാളെ തുടക്കം കുറിക്കും
ചവറ: കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ വിശുദ്ധവാര തിരുകർമങ്ങൾക്ക് നാളെ തുടക്കം കുറിക്കും. നാളെ രാവിലെ ഏഴി
മിണ്ടാപ്രാണികളോട് കരുതൽ വേണം: ഡോ. പി. കെ ഗോപൻ
കൊല്ലം: ചുട്ടു പൊള്ളുന്ന വേനലിൽ മിണ്ടാപ്രാണികളോടുള്ള കരുതൽ കൂടി ഉണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി.കെ
യൂത്ത് കോൺഗ്രസ് കുണ്ടറ താലൂക്ക് ആശുപത്രി ഉപരോധിച്ചു
കുണ്ടറ: രോഗിയുടെ കൈയിൽ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച് യൂത്ത്കോൺഗ്രസ് കുണ്ടറ താലൂക്ക് ആശുപത്രി ഉപരോധിച്ചു.
വീണ് പ
പുനലൂരില്‍ ചിത്രകലാ പഠന കേന്ദ്രമൊരുങ്ങുന്നു
പുനലൂര്‍ : പുനലൂരിലെ പ്രമുഖ ചിത്രകാരൻ അന്തരിച്ച നടരാജന്റെ സ്മരണാര്‍ഥം ശിഷ്യന്മാര് പുനലൂരില്‍ ചിത്രകലാ പഠനകേന്
യുഡിഎഫ് ജനപ്രതിനിധികൾ സമരം നടത്തി
ചവറ: യുഡിഎഫ് ജനപ്രതിനിധികൾ ചവറ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പടിക്കൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
സർക്കാർ തദ്ദേശ സ
യുവാവിനെ മാരകമായി ആക്രമിച്ച സംഘത്തിലെ പ്രതികൾ പിടിയിൽ
കൊല്ലം: യുവാവിനെ മാരകമായി ആക്രമിച്ച സംഘത്തിലെ രണ്ടു പ്രതികൾ പോലീസ് പിടിയിലായി. മയ്യനാട് കാക്കോട്ടുമൂല ഡെയ്സണ്‍ ഡെയ
വിളക്കുപാറയില്‍ സംഘർഷം; അഞ്ചുപേര്‍ക്ക് പരിക്ക്, നാലുപേര്‍ അറസ്റ്റില്‍
അഞ്ചല്‍ : ഏരൂര്‍ വിളക്കുപാറയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. തമ്മിലടിയില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. വിള
അര്‍ബുദരോഗിയെ ഗാന്ധിഭവൻ ഏറ്റെടുത്തു
പത്തനാപുരം: കൊല്ലം ചിതറ സ്വദേശിയായ അര്‍ബുദരോഗിയായ സുര (55) എന്ന മധ്യവയസ്കനെ ഗാന്ധിഭവന് ഏറ്റെടുത്തു.
വര്‍ഷങ്ങള
പെണ്‍കുട്ടികളില്‍ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കും: മന്ത്രി
കൊല്ലം: പെണ്‍കുട്ടികളില്‍ മെന്‍സ്ട്രല്‍ കപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. കടയ്ക്കല്‍ സ
ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
പരവൂർ: വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പരവൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിനു സമീപം ട്
ആരോഗ്യ സേനയ്ക്ക് പരിശീലനം നൽകി
പന്മന : പന്മന ഗ്രാമപഞ്ചായത്ത് മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനവും വലിച്ചെറിയൽ മുക്ത ഗ്രാമമായി പ്രഖ്യാപിക്കുന്നതി
കരാട്ടെ കളർ ബെൽറ്റ് വിതരണം ചെയ്തു
ആയൂർ: ആയൂർ ചെറുപുഷ്പം സെൻട്രൽ സ്കൂളിൽ കരാട്ടെ പഠിച്ച 24 വിദ്യാർഥികൾ ഡ്രാഗൺ കരാട്ടെയുടെ കളർ ബെൽറ്റിന് അർഹരായി. ഇവ
സ്വർണ വ്യാപാരികൾ നാളെ കരിദിനം ആചരിക്കും
കൊല്ലം: ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വർണ വ്യാപാരികൾ നാളെ ക
ആര്യങ്കാവ് രാജാത്തോട്ടം കുരിശുമല കയറ്റം രണ്ടിന്
ആര്യങ്കാവ്: ചങ്ങനാശേരി അതിരൂപത കൊല്ലം-ആയൂർ ഫൊറോനായുടെ നേതൃത്വത്തിൽ ഫൊറോനയിലെ എല്ലാ പള്ളികളിൽനിന്നുമുള്ള വിശ്വാസിക
ഭിന്നശേഷിക്കാർക്കും കൃഷിക്കും മുൻഗണന നൽകി വെട്ടിക്കവല ഗ്രാമപഞ്ചായത്ത് ബജറ്റ്
കൊട്ടാരക്കര: വെട്ടിക്കവല ഗ്രാമ പഞ്ചായത്ത് ബജറ്റിൽ കാർഷിക മേഖലക്കും ഭിന്നശേഷിക്കാർക്കും മുന്തിയ പരിഗണന. 34 കോടി 38 ല
പഞ്ചദിന വ്യക്തിത്വ വികസന ക്യാമ്പ് നാളെ മുതൽ കൊല്ലത്ത്
കൊല്ലം : ഇപ്ലോ ( ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ ) യുടെയും കരുതൽ മ്യൂസിക് അക്കാഡമിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ
ചവറ ബിസി ലൈബ്രറി ആൻഡ് ക്രീയേറ്റീവ് സെന്റർ വാർഷികാഘോഷങ്ങൾ ഇന്നുമുതൽ
ചവറ: ബിസി ലൈബ്രറി ആൻഡ് ക്രിയേറ്റീവ് സെന്ററിന്റെ മൂന്നാമത് വാർഷിക ആഘോഷങ്ങൾ ഇന്ന് മുതൽ എട്ടുവരെ നടക്കും.
ഇന്ന് മുതൽ
സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ചിൽ വിശുദ്ധ വാരാചരണം രണ്ടുമുതൽ
കൊല്ലം: ചിന്നക്കട സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ചിലെ വിശുദ്ധ വാരാചരണം ഏപ്രിൽ രണ്ട് മുതൽ എട്ടുവരെ നടക്കുമെന്ന് ഇടവക വി
പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ ബോംബ് ഭീഷണി: ഒരാൾ അറസ്റ്റിൽ
ചാത്തന്നൂർ: പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോണിലൂടെ ഭീഷണി. ഏറെ മണിക്കൂറുകൾ മുൾമുനയിലായ പോലീസ്
ഗുരുതര ക്രമക്കേട്: ചണ്ണപ്പേട്ട വില്ലേജ് ഓഫീസര്‍ക്ക് സസ്പെന്ഷന്
അഞ്ചല്‍: ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അലയമണ്‍ പഞ്ചായത്തിലെ ചണ്ണപ്പേട്ട വില്ലേജ് ഓഫീസര്‍ ആര്
അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് നഗരസഭ ബജറ്റ്
കരുനാഗപ്പള്ളി : കുടിവെള്ള വിതരണത്തിനും ഉത്പാദന സേവന, പശ്ചാത്തല മേഖലകൾക്കും പ്രാധാന്യം നൽകി കരുനാഗപ്പള്ളി നഗരസഭ
കഠിന ചൂടിൽ ആശ്വാസമായി തണ്ണീർ പന്തൽ
കൊട്ടാരക്കര : കഠിന ചൂടിൽ വെന്തുരുകുന്ന കാൽ നടയാത്രക്കാർക്കും തൊഴിലാളികൾക്കും ആശ്വാസമേകി സർക്കാർ നിയന്ത്രിത സ്ഥാപന
ചിന്മയ വിദ്യാലയത്തിൽ ബാലവിഹാർ ക്യാമ്പ് തുടങ്ങി
കുണ്ടറ: ചന്ദനത്തോപ്പ് ചിന്മയ വിദ്യാലയത്തിൽ ബാലവിഹാർ ക്യാമ്പ് തുടങ്ങി. പന്മന ആശ്രമാചാര്യൻ സ്വാമി സർവാദ്മാനന്ദ തീർഥ
മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി
കൊല്ലം: കോര്പ്പറേഷന് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫിഷറീസ് മുഖേന നടപ്പാക്കുന്ന "ശുചിത്വസാഗരം സുന്ദരതീരം' പ
സർഗാത്മക രാഷ്ട്രീയ ബോധവത്കരണം പ്രധാനം: എൻ.കെ പ്രേമചന്ദ്രൻ എംപി
കൊല്ലം: സമൂഹത്തിന്റെ രാഷ്ട്രീയവത്കരണത്തിന് സാഹിത്യവും കലയും വഹിക്കുന്ന പങ്ക് അതുല്യമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം
ഗ്രീന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം
കൊല്ലം: ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിന്റെ ഗ്രീന്‍ ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന
എംപ്ലോയബിലിറ്റി സെന്റര്‍ തൊഴില്‍മേള; 2500 പേര്‍ക്ക് പ്ലേസ്മെന്റ്
കൊല്ലം: ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നടത്തിയ തൊഴില്‍മേളകള്‍ വഴി 2500 ല്‍ അധികം പേര്‍ക്ക് പ്ലേസ്മെന്റ് ലഭിച്ചത
സിന്തറ്റിക് സെപ്റ്റിക് ടാങ്ക് സ്ഥാപിക്കാന്‍ തുക കൈമാറി
കൊല്ലം: അഷ്ടമുടി കായലിനെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി തെക്കുംഭാഗം ഗ്രാമ പഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്ത
ഏരൂര്‍ മണ്ടയ്ക്കാട് ക്ഷേത്രത്തിലെ കെട്ടുവിളക്ക് ഭക്തിസാന്ദ്രമായി
അഞ്ചല്‍: കിഴക്കന്‍ മേഖലയിലെ മണ്ടയ്ക്കാട് അമ്മ എന്നറിയപ്പെടുന്ന ഏരൂര്‍ മണ്ടയ്ക്കാട് ദേവി ക്ഷേത്രത്തിലെ മകയിരം ഉത്സവത്
സ്കോൾ കേരള ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കൊല്ലം: സ്കോള്‍ കേരളയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്റ് സ്പോര്‍ട്സ് യോഗ കോഴ്സ് പ്രവേശനത്തിന് അപേ
സുരക്ഷാ പാഠങ്ങളുമായി മണ്‍ട്രോതുരുത്തില്‍ മോക്ക്ഡ്രില്‍
കൊല്ലം: പ്രളയകാലത്തെ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി മണ്‍ട്രോതുരുത്തില്‍ മോക്ക്ഡ്രില്‍ സംഘടിപ്പിച്ചു. ജില്ലാ ക
വാഹനാപകടത്തിൽ യുവാവ് മരിച്ചു
പുനലൂർ: പുനലൂർ -അഞ്ചൽ മലയോര ഹൈവേയിൽ കരവാളൂർ പിറയ്ക്കലിൽ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച
റിയാദിൽ കാറിടിച്ച് മലയാളി മരിച്ചു
കൊല്ലം: വഴിയിൽ കേടായ വാഹനം പരിശോധിക്കാൻ പുറത്തിറങ്ങിയ മലയാളി കാറിടിച്ച് മരിച്ചു. റിയാദ് എക്സിറ്റ് 18ൽ ചൊവ്വാഴ്ച രാത്
കെഎസ്ഇബി ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു
ചവറ: ട്രാൻസ്ഫോർമർ നന്നാക്കുന്നതിനിടയിൽ കെഎസ്ഇബി ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. പന്മന ചോല ശാന്താലയത്തിൽ (നടുവ
കുണ്ടറയിൽ കോൺഗ്രസ് പ്രതിഷേധം നടത്തി
കുണ്ടറ: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ മോദി സർക്കാർ നടത്തുന്ന കിരാത നടപടികളിൽ പ്രതിഷേധിച്ച് കോൺഗ്രസ് കുണ്
കൊയ്ത്തുത്സവം; ആലോചനായോഗം ചേർന്നു
കുണ്ടറ: വർഷങ്ങളായി തരിശു കിടന്നതും ഈയിടെ കൃഷി ഇറക്കിയതുമായ കിഴക്കേക്കല്ലട പാട ശേഖരത്തിലെ കൊയ്ത്തുൽസവം കൃഷി മന്ത്ര

Latest News
വിശ്വനാഥന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്
ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട സുധാകരന്റെ നടപടി ജനാധിപത്യവിരുദ്ധം: എം.വി.ഗോവിന്ദൻ
ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു; പാരസെറ്റമോളും പട്ടികയിൽ
ദേവഗൗഡയുടെ ശക്തികേന്ദ്രത്തിലെ ദൾ എംഎൽഎ ബിജെപിയിൽ
കെട്ടിട പെർമിറ്റ് ഫീസ് കുത്തനെ കൂട്ടി;10 മുതൽ പ്രാബല്യത്തിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ
Thiruvananthapuram
പീഡാസഹന സ്മരണയിൽ കുരിശിന്റെ വഴി
Pathanamthitta
മാന്നാറിൽ പുതിയ മണ്ഡലം പ്രസിഡന്റ്; കോൺഗ്രസിൽ പൊട്ടിത്തെറി
Alappuzha
സുവർണ ജൂബിലി സമാപനം
Kottayam
അരിക്കൊന്പൻ: വിദഗ്ധസമിതി നാളെ മൂന്നാറിൽ
Idukki
മേരിഗിരി തട്ടുപാറ തീർഥാടനം തുടങ്ങി
Ernakulam
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Thrissur
ഉത്സവത്തിനിടെ തിരക്കിൽപെട്ട് മരിച്ചയാളുടെ മൃതദേഹം സംസ്കരിച്ചു
Palakkad
വേനലവധിക്കാല ഉല്ലാസയാത്രകളുമായി കെഎസ്ആർടിസി
Malappuram
ദുരൂഹ സാഹചര്യത്തില്‍ പരിക്കുകളോടെ കണ്ടെത്തിയ യുവാവ് മരിച്ചു
Kozhikode
തദ്ദേശ സ്ഥാപനങ്ങൾ; വാർഷിക പദ്ധതി അംഗീകാരം പൂർത്തിയായി
Wayanad
കണ്ണൂർ സെൻട്രൽ ജയിൽ തടവുകാരൻ മരിച്ചു
Kannur
കരിമ്പില്‍ ഹൈസ്കൂള്‍ വാര്‍ഷികവും യാത്രയയപ്പും

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top