മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക അ​സോ​. പ്ര​തി​നി​ധി സ​മ്മേ​ള​നം നടത്തി
Saturday, February 4, 2023 11:10 PM IST
കു​ള​ത്തൂ​പ്പു​ഴ: മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക അ​സോ​സി​യേ​ഷ​ൻ (എം​സിഎ) ​അ​ഞ്ച​ൽ വൈ​ദി​ക ജി​ല്ല​യു​ടെ പ്ര​തി​നി​ധി സ​മ്മേ​ള​നം ജി​ല്ലാ വി​കാ​രി ഫാ​.ബോ​വാ​സ് മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു.
തു​ട​ർ​ന്ന് ന​ട​ന്ന അ​ഞ്ച​ൽ വൈ​ദി​ക ജി​ല്ല ഇ​ല​ക്ഷ​ൻ ജി​ല്ലാ ഡ​യ​റ​ക്ട​ർ ഫാ​. ജോ​സ് മു​ണ്ടു​വേ​ലിയു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെര​ഞ്ഞെ​ടു​ത്തു . ഏ​ഴം​കു​ളം രാ​ജ​ൻ വൈ​ദി​ക ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യും വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യി ബി​നു.സി.​ചാ​ക്കോ, സൂ​സ​ൻ ദീ​പു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി വി​ൻ​സ​ന്‍റ് എ​ൻ .വി, ​ജോ​യി​ൻ സെ​ക്ര​ട്ട​റി രാ​ജ​ൻ കെ.​എ​സ്, ട്ര​ഷ​റ​ർ സാ​ജ​ൻ തോ​മ​സ്, സി​ൻ​ഡി​ക്കേ​റ്റ് മെ​മ്പ​റാ​യി ഡോ​. കെ .​വി തോ​മ​സ്കു​ട്ടി, സെ​ന​റ്റ് മെ​മ്പ​റാ​യി രാ​ജു​മോ​ൻ ഏ​ഴം​കു​ളം, നി​ഷ അ​ച്ച​ൻ​കു​ഞ്ഞ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ബജറ്റ്; യൂ​ത്ത് കോ​ൺ​ഗ്ര​സ്
പ്രതിഷേധിച്ചു

കു​ള​ത്തു​പ്പു​ഴ: സം​സ്ഥാ​ന ബ​ജ​റ്റ് ജ​ന​ദ്രോ​ഹ​മെ​ന്ന് ആരോപിച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കു​ള​ത്തൂ​പ്പു​ഴ​യി​ൽ ബ​ജ​റ്റ് പ്ര​തീ​കാ​ത്മ​ക​മാ​യി ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം ചെയ്തു. ജ​ന​ജീ​വി​ത​ത്തി​ന്‍റെ സ​മ​സ്ത മേ​ഖ​ല​ക​ളേ​യും ദ്രോ​ഹി​ക്കു​ന്ന നി​കു​തി കൊ​ള​ള​യാ​ണ് ബ​ജ​റ്റെ​ന്ന് മു​ഹ​മ്മ​ദ് ഫൈ​സ​ൽ ആ​രോ​പി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് അ​ധ്യക്ഷ​ത വ​ഹി​ച്ചു.
നേ​താ​ക്ക​ളാ​യ റീ​നാ ഷാ​ജ​ഹാ​ൻ, റെ​ജി​ൻ ബേ​ബി, ഷെ​മീ​ർ ഷു​ക്കൂ​ർ, സു​രാ​ജ്.​എ​സ്, റോ​ണി രാ​ജ​ൻ, ജി​നു, ഷം​നാ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.