ബ​ജ​റ്റി​ൽ​ ചാ​ത്ത​ന്നൂ​രി​ന് 223 കോ​ടി
Saturday, February 4, 2023 11:10 PM IST
ചാ​ത്ത​ന്നൂ​ർ : സം​സ്ഥാ​ന​ ബ​ജ​റ്റി​ൽ ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 223 കോ​ടി രൂ​പ ഉ​ൾ​പ്പെ​ടു​ത്തി. അ​തി​ൽ ഗ്രാ​മ വെ​ളി​ച്ചം പ​ദ്ധ​തി​യ്ക്കാ​യി മൂന്നു കോ​ടി​യും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​വി​ക​സ​ന​ത്തി​ന് രണ്ടു കോ​ടി​യും ക​ളി​സ്ഥ​ല​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ന് അഞ്ച് കോ​ടി​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള മ​റ്റ്പ​ദ്ധ​തി​ക​ൾ: പ​ട്ടി​ക​ജാ​തി സ​ങ്കേ​ത​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് - 15 കോ​ടി. ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് 10 കോ​ടി. ഏ​ലാ​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം 22 കോ​ടി. പൂ​ത​ക്കു​ളം -ഇ​ട​യാ​ടി -ക​ല​ക്കോ​ട് - പ​ര​വൂ​ർ - മ​ണി​യ​ങ്കു​ളം - കു​ട്ടൂ​ർ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് 20 കോ​ടി. പ​ര​വൂ​ർ, പൂ​ത​ക്കു​ളം, ചി​റ​ക്ക​ര, ആ​ദി​ച്ച​ന​ല്ലൂ​ർ, ചാ​ത്ത​ന്നൂ​ർ മേ​ഖ​ല​ക​ളി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് - 10 കോ​ടി. ക​ല്ലു​വാ​തു​ക്ക​ൽ പാ​റ ടൂ​റി​സം പ​ദ്ധ​തി​ക്ക് -10 കോ​ടി. പ​ര​വൂ​ർ - മ​യ്യ​നാ​ട് കാ​യ​ൽ പാ​ലം നി​ർ​മാ​ണ​ത്തി​ന് -25 കോ​ടി. പ​ര​വൂ​ർ ആ​യു​ർ​വേദ ആ​ശു​പ​ത്രി കെ​ട്ടി​ടം നി​ർ​മാ​ണ​ത്തി​ന് മൂന്നു കോ​ടി. നെ​ല്ലേ​റ്റി​ൽ - കാ​പ്പി​ൽ കാ​യ​ൽ പാ​ലം നി​ർ​മാ​ണ​ത്തി​ന് 10 കോ​ടി. ചാ​ത്ത​ന്നൂ​ർ ഗ​വ.​ഐ​ടിഐ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് 10 കോ​ടി. പോ​ള​ച്ചി​റ ഏ​ല​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി മൂ​ന്ന് പൂ ​കൃ​ഷി ചെ​യ്യു​ന്ന​തി​ന് അഞ്ച് കോ​ടി. കെ ഐപി ചി​റ​ക്ക​ര ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ര​വൂ​ർ ഡി​സ്ട്രി​ബ്യൂ​ട്ട​റി​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് -15 കോ​ടി. പ​ര​വൂ​ർ ചി​ല്ല​ക്ക​ൽ ക​ട​ൽ​ത്തീ​ര​സം​ര​ക്ഷ​ണ​ത്തി​ന് എട്ട് കോ​ടി. പൊ​ഴി​ക്ക​ര റ​ഗു​ലേ​റ്റ​റി​ന്‍റെ അ​ടി​യി​ലെ മ​ണ്ണും ചെ​ളി​യും നീ​ക്കം ചെ​യ്യു​ന്ന​തി​നും പ​ര​വൂ​ർ കാ​യ​ലി​ലെ മ​ണ​ൽ കൂ​ന​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നും-10 കോ​ടി. പ​ര​വൂ​ർ-കാ​പ്പി​ൽ പാ​ല​ത്തി​ന് വ​ട​ക്ക് ഭാ​ഗ​ത്തു​ള്ള ക​ട​ലി​ൽ പു​ലി​മു​ട്ട് സ്ഥാ​പി​ക്കു​ന്ന​തി​ന് -15 കോ​ടി. പ​ര​വൂ​ർ വി.​കേ​ശ​വ​നാ​ശാ​ൻ, മ​ഹാ​ക​വി കെ.​സി.​കേ​ശ​വ​പി​ള്ള, പ​ര​വൂ​ർ ദേ​വ​രാ​ജ​ൻ മാ​സ്റ്റ​ർ, ഇ​ളം​കു​ളം കു​ഞ്ഞ​ൻ​പി​ള്ള, ക​ഥ​ക​ളി ആ​ചാ​ര്യ​ൻ​ചി​റ​ക്ക​ര മാ​ധ​വ​ൻ​കു​ട്ടി, പ്ര​ശ​സ്ത ഫ​യ​ൽ​വാ​ൻ പോ​ള​ച്ചി​റ രാ​മ​ച​ന്ദ്ര​ൻ എ​ന്നീ വ്യ​ക്തി​ക​ളു​ടെ സ്മ​ര​ണാ​ർ​ഥ​മു​ള്ള സാം​സ്കാ​രി​ക സ​മു​ച്ച​യ നി​ർ​മാ​ണം. - 10 കോ​ടി. ഇ​ത്തി​ക്ക​ര​യാ​റി​ന് കു​റു​കെ ഞ​വ​രൂ​ർ ക​ട​വി​ൽ നി​ർ​മ്മി​ക്കു​ന്ന റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് - 15 കോ​ടി.