തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി
Thursday, February 2, 2023 11:25 PM IST
കൊ​ട്ടാ​ര​ക്ക​ര: കേ​ര​ളാ ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് ആ​ന്‍റ് വീ​ഡി​യോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (സി ​ഐ റ്റി ​യു ) കൊ​ട്ടാ​ര​ക്ക​ര ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണ​വും ക്ഷേ​മ​നി​ധി അം​ഗ​ത്വ ര​ജി​സ്ട്രേ​ഷ​നും ന​ട​ത്തി.
ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​സ് ആ​ർ ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ ​പി വി ​എ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ച​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി ​ഐ റ്റി ​യു ഏ​രി​യാ സെ​ക്ര​ട്ട​റി സി ​മു​കേ​ഷ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണ​വും അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി സ​ന​ൽ​കു​മാ​ർ ക്ഷേ​മ​നി​ധി അം​ഗ​ത്വ ര​ജി​സ്ട്രേ​ഷ​നും ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി പി ​കെ ജോ​ൺ​സ​ൺ, സി ​ഐ റ്റി ​യു ഏ​രി​യാ പ്ര​സി​ഡ​ന്‍റ് എം ​ബാ​ബു, അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ളാ​യ ക​ബീ​ർ, വി​ല​ങ്ങ​റ വി​ജ​യ​ൻ, സു​നി​ൽ​ദാ​സ്ക​ർ, സ​ജു ആ​ന​ക്കോ​ട്ടൂ​ർ, സ​തീ​ശ​ൻ ഓ​യൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.