കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സ്ോ​. ‌സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം
Wednesday, February 1, 2023 10:52 PM IST
പു​ന​ലൂ​ർ : കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സ്ോ​സി​യേ​ഷ​ൻ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം സു​വ​ർ​ണ ച​രി​തം എ​ന്ന പേ​രി​ൽ ആ​ഘോ​ഷി​യ്ക്കും.
നാലിന് ​രാ​വി​ലെ ഒന്പത് മു​ത​ൽ പ​ത്ത​നാ​പു​രം സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് ആ​നി​മേ​ഷ​ൻ സെ​ന്‍ററി​ലാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള​ള​ത്. ദി​വ്യ​ബ​ലി, പൊ​തു​സ​മ്മേ​ള​നം , ആ​ദ​രി​യ്ക്ക​ൽ , സെ​മി​നാ​ർ എ​ന്നി​വ സം​ഘ​ടി​പ്പി​യ്ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
നാലിന് ​രാ​വി​ലെ 10ന് ​പ​താ​ക ഉ​യ​ർ​ത്ത​ൽ, സ്വാ​ഗ​ത​നൃ​ത്തം തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം പു​ന​ലൂ​ർ രൂ​പ​താ ബി​ഷ​പ് ഡോ. സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.​ മ​ന്ത്രി വീ​ണാ ജോ​ർ​ജ് ക​ർ​മപ​ദ്ധ​തി​യു​ടെ പ്ര​കാ​ശ​നം നി​ർ​വഹി​യ്ക്കും.
രൂ​പ​താ പ്ര​സി​ഡ​ന്‍റ് ക്രി​സ്റ്റ​ഫ​ർ പ​ത്ത​നാ​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​യ്ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ​ഷെ​റി.​ജെ. തോ​മ​സ് മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും. ജ​നീ​ഷ് കു​മാ​ർ എംഎ​ൽ​എ പ്ര​തി​ഭ​ക​ളെ ആ​ദ​രി​യ്‌​ക്കും.
ഫാ.​ആ​ന്‍റണി ഫെ​ർ​ണാ​ണ്ട​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ജോ​സി, ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ണു​ഗോ​പാ​ൽ , റ​വ.​ഡോ.​റോ​യി.​ബി.​സിം​സ​ൺ, ഫാ.​ബെ​ന​ഡി​ക്ട്, ജോ​സ് വ​ർ​ഗീ​സ്, ജീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
11.30 ന് ​സെ​മി​നാ​ർ നോ​ബി​ൾ മി​ല്ല​ർ ന​യി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം എ​ന്നി​വ​യോ​ടെ സ​മ്മേ​ള​നം സ​മാ​പി​യ്ക്കും.
കൊ​ല്ലം ,പ​ത്ത​നം​തി​ട്ട , ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന രൂ​പ​ത​യി​ൽ നി​ന്ന് ആ​യി​രം പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​താ വൈ​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി.​ജി.​ഭാ​ഗ്യോ​ദ​യം, ഡ​യ​റ​ക്ട​ർ ഫാ.​ആ​ന്‍റ​ണി ഫെ​ർ​ണാ​ണ്ട​സ്, റോ​ബ​ർ​ട്ട് പു​ന​ലൂ​ർ, ക്രി​സ്റ്റ​ഫ​ർ പ​ത്ത​നാ​പു​രം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.