പ്ര​വാ​സി പെ​ൻ​ഷ​ൻ തി​രി​മ​റി; അ​ന്വേ​ഷ​ണം ന​ട​ത്ത​ണം
Wednesday, February 1, 2023 10:51 PM IST
കൊ​ല്ലം : പ്ര​വാ​സി ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ പ​ദ്ധ​തി​യു​ടെ സാ​മ്പ​ത്തി​ക തി​രി​മ​റി സം​ബ​ന്ധി​ച്ചു സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എ​ൻ.​എ​സ് വി​ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
എ​ല്ലാ മാ​സ​വും 5, 6, 7 തീ​യ​തി​ക​ളി​ൽ പെ​ൻ​ഷ​ൻ കി​ട്ടി​ക്കൊ​ണ്ടി​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ഒ​രു മാ​സം കാ​ല​താ​മ​സം സം​ഭ​വി​ക്കു​ക​യും ഡി​സം​ബ​റി​ലെ പെ​ൻ​ഷ​ൻ ഈ ​മാ​സം 20ന് ​ശേ​ഷ​മാ​ണു ന​ൽ​കാ​ൻ തു​ട​ങ്ങി​യ​തും. ഇ​നി​യും പ​ല​ർ​ക്കും കി​ട്ടാ​നു​ണ്ട്. പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ലെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് തു​ട​ർ​ന്ന് ഉ​ണ്ടാ​കാ​ത്ത രീ​തി​യി​ൽ പ്ര​വാ​സി​ക​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തു സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.