എം​സി​എ ഭാ​ര​വാ​ഹി​ക​ൾ
Wednesday, February 1, 2023 10:48 PM IST
കൊ​ട്ടാ​ര​ക്ക​ര : മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ അ​ത്മാ​യ സം​ഘ​ട​ന എം​സി​എ (മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ) തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ ഒ​ന്പ​ത് വൈ​ദി​ക ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​ഭ​ദ്രാ​സ​നം പ്ര​സി​ഡ​ന്‍റാ​യി റെ​ജി​മോ​ൻ വ​ർ​ഗീ​സും (കി​ഴ​ക്കേ​ത്തെ​രു​വ് ഹോ​ളി ട്രി​നി​റ്റി മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി) ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി മു​ര​ളീ​ദാ​സ് കീ​ഴാ​തി​ൽ (തി​രു​വ​ന​ന്ത​പു​രം പാ​റോ​ട്ടു​കോ​ണം സെ​ന്‍റ് ജോ​സ​ഫ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി ) എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: അ​നി​ൽ​കു​മാ​ർ വെ​ല്ലൂ​ർ​ക്കോ​ണം, മി​നി സ​ജു ( വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ) ബാ​ബു ചെ​റു​ശേ​രി, പോ​ൾ​രാ​ജ് പൂ​യ​പ്പ​ള്ളി (സെ​ക്ര​ട്ട​റി​മാ​ർ), പ​ങ്ക​ജം ത​ങ്ക​ച്ച​ൻ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി)​ജോ​ൺ ഒ​റ്റ​ക്കൊ​മ്പ് ട്ര​ഷ​റ​ർ), ബി​നോ ജോ​ർ​ജ്, ഡോ.​കെ.​വി.​തോ​മ​സ്കു​ട്ടി , നി​ഷ അ​ച്ച​ൻ കു​ഞ്ഞ് (സ​ഭാ​ത​ല അം​ഗ​ങ്ങ​ൾ) വൈ.​രാ​ജു, സു​നു​മോ​ൻ ബേ​ബി,പി.​ജെ.​ജോ​മോ​ൻ, വ​ൽ​സ​മ്മ പാ​പ്പ​ച്ച​ൻ (നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ൾ) സ​മ്മേ​ള​നം വി​കാ​രി ജ​ന​റ​ൽ മോ​ൺ.​ഡോ.​വ​ർ​ക്കി ആ​റ്റു​പു​റ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫാ.​ഗീ​വ​ർ​ഗീ​സ് നെ​ടി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​ജോ​ർ​ജ് തോ​മ​സ് കൊ​ച്ചു​വി​ള മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.