ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തി
Tuesday, January 31, 2023 11:17 PM IST
കൊ​ല്ലം: ജൈ​വ​വൈ​വി​ധ്യ​ത്തി​ന്‍റെ ക​ല​വ​റ​യാ​യ ചെ​റി​യ​വെ​ളി​ന​ല്ലൂ​ർ ആ​യി​ര​വ​ല്ലി​പ്പാ​റ ഖ​ന​ന​ത്തി​നെ​തി​രേ സം​ര​ക്ഷ​ണ സ​മ​ര​സ​മി​തി ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് സാം ​കെ. ഡാ​നി​യേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​ള​മാ​ട് ഗ്രാമപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വാ​ളി​യോ​ട് ജേ​ക്ക​ബ് അ​ധ്യ​ക്ഷ​നാ​യി. സ​മ​ര​സ​മി​തി ക​ൺ​വി​ന​ർ ബൈ​ജു ചെ​റി​യ​വെ​ളി​ന​ല്ലൂ​ർ, കെ​പി​സി​സി സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് ഖാ​ൻ, ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ആ​ർ രാ​ധാ​കൃ​ഷ്ണ​ൻ, മു​സ്ലിം ​ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ട്ട​പ്പാ​റ നാ​സി​മു​ദ്ദീ​ൻ, കോ​ൺ​ഗ്ര​സ് വ​ക്താ​വ് സൂ​ര​ജ് ര​വി, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ൽ ഖ​നി, സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ജി. ​അ​നി​ൽ​കു​മാ​ർ, ജെ​യിം​സ് എ​ൻ. ചാ​ക്കോ, പി.​ജെ ചാ​ക്കോ, ടോം​സ​ൺ ചാ​ക്കോ, ഐ. ​മു​ഹ​മ്മ​ദ് റ​ഷീ​ദ്, മാ​തൃ​സ​മി​തി​യി​ലെ അ​മ്മ​മാ​ർ, വി​വി​ധ മ​ത സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

പിക്കപ്പ് വാൻ
മ​റി​ഞ്ഞു

കൊ​ട്ടാ​ര​ക്ക​ര: തമിഴ്നാട്ടിൽ നിന്നും കോഴിയുമായി വന്ന പിക്കപ്പ് വാഹനം പ​ത്ത​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. ദേ​ശീ​യ​പാ​ത​യി​ൽ എ​ഴു​കോ​ൺ ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.​ എ​ഴു​കോ​ൺ​പാ​ല​ത്തി​ൽ നി​ന്നും ഇ​ട​ക്കി​ടം റോ​ഡി​ലേ​ക്കാ​ണ് വാ​ൻ പ​തി​ച്ച​ത്. ഡ്രൈ​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു.​അ​പ​ക​ട സ​മ​യ​ത്ത് ഇ​ട​ക്കി​ടം റോ​ഡി​ൽ ആ​ൾ​ സ​ഞ്ചാ​ര​വും വാ​ഹ​ന ഗ​താ​ഗ​ത​വും കു​റ​വാ​യി​രു​ന്നതി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.
എ​ഴു​കോ​ൺ പാ​ല​ത്തി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്.​ റോ​ഡി​ന്‍റെ വ​ള​വും ക​യ​റ്റി​റ​ക്ക​വു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്.​ഈ ഭാ​ഗ​ത്ത് കൈ​വ​രി​ക​ളോ അ​പ​ക​ട സൂ​ച​ക​ങ്ങ​ളോ സ്ഥാ​​പി​ച്ചി​ട്ടി​ല്ല.