ബിജെപി പ​ദ​യാ​ത്ര ഇ​ന്ന്
Friday, January 27, 2023 11:55 PM IST
പു​ന​ലൂ​ർ: പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കും കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ അ​ട്ടി​മ​റി​യ്ക്കു​ന്ന ഗൂ​ഡാ​ലോ​ച​ന​യ്ക്കു​മെ​തി​രെ ബിജെപി പു​ന​ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത് പ​ര​വ​ട്ടം ന​യി​ക്കു​ന്ന പ​ദ​യാ​ത്ര ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 8.30 ന് ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ബി.​ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം 5.30ന് ​ക​ര​വാ​ളൂ​രി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സു​ധീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​യ​യ്‌​ക്ക​ൽ സോ​മ​ൻ പ്ര​സം​ഗി​ക്കും.

സ​ർ​പ്പ​ബ​ലി​യും പു​ന​ഃപ്ര​തി​ഷ്ഠാ വാ​ർ​ഷി​ക​വും

കൊ​ട്ടാ​ര​ക്ക​ര: വ​ല്ലം ദേ​വീക്ഷേ​ത്ര​ത്തി​ലെ പു​നഃപ്ര​തി​ഷ്ഠാ​വാ​ർ​ഷി​കം 31 ന് ​വി​ശേ​ഷാ​ൽ പൂ​ജ​ക​ളോ​ടെ ന​ട​ക്കും. ക്ഷേ​ത്രം ത​ന്ത്രി കു​ള​ക്ക​ട ന​മ്പി മ​ഠ​ത്തി​ൽ ര​മേ​ശ്‌ ഭാ​നു​ഭാ​നു പ​ണ്ടാ​ര​ത്തി​ൽ മു​ഖ്യ ക​ർ​മി​ക​ത്വം വ​ഹി​ക്കും. 29 ന് നൂ​റും പാ​ലും സ​ർ​പ്പ​ബ​ലി​യും ന​ട​ക്കു​മെ​ന്ന് ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് ജി. ​ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള , എ​ൻ. ച​ന്ദ്ര​മോ​ഹ​ന​ൻ​നാ​യ​ർ, ബി. ​വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.