െസ​ന്‍റ് ഗൊ​രേ​റ്റി എ​ച്ച്എ​സ്എ​സ് വാ​ര്‍​ഷി​കാ​ഘോ​ഷ​വും സ​മ്മേ​ള​ന​വും
Tuesday, January 24, 2023 11:42 PM IST
പു​ന​ലൂ​ർ : സെ​ന്‍റ് ഗൊ​രേ​റ്റി എ​ച്ച്എ​സ്എ​സി​ന്‍റെ എ​ഴു​പ​താ​മ​ത് വാ​ര്‍​ഷി​കാ​ഘോ​ഷ​വും പൊ​തു​സ​മ്മേ​ള​ന​വും പു​ന​ലൂ​ർ മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ വി. ​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ. പ്ര​സി​ഡ​ന്‍റ് അ​ജി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ എ​ൻ. കെ ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പു​ന​ലൂ​ർ രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ വാ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ റ​വ. ഡോ. ​ക്രി​സ്റ്റി ജോ​സ​ഫ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മു​നി​സി​പ്പ​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ജി. ​ജ​യ​പ്ര​കാ​ശ്, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ക​ന​ക​മ്മ, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ര​ഞ്ജി​ത്ത് ആ​ർ, എ​ഇ​ഒ ഡി. ​അ​ജ​യ​കു​മാ​ർ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഹ​യ​റു​ന്നി​സ, അ​ധ്യാ​പ​ക​രാ​യ അ​നീ​റ്റ ചെ​റി​യാ​ൻ, ഇ​ന്ദു പി, ​സ്കൂ​ൾ ചെ​യ​ർ​മാ​ൻ ലി​ബി​ൻ ടി. ​ചാ​ക്കോ, സ്കൂ​ൾ ലീ​ഡ​ർ എ​ഡ്വി​ൻ വ​ർ​ഗീ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി​സ്റ്റ​ർ ജെ​സി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന ഡെ​പ്യൂ​ട്ടി എ​ച്ച്എം ആ​ർ. സേ​വി​യ​റി​ന് ഉ​പ​ഹാ​ര​വും മൊ​മെ​ന്‍റോ​യും പൊ​ന്നാ​ട​യും ന​ൽ​കി ആ​ദ​രി​ച്ചു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്ക് ഫു​ൾ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഫാ. ​റൊ​ണാ​ൾ​ഡ്.​എം. വ​ർ​ഗീ​സ് പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​പ്ര​തി​ഭ​ക​ൾ​ക്കു​ള്ള എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും സ​മ്മാ​ന​ദാ​ന​വും സെ​ന്‍റ് മേ​രി​സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ. ഫാ.​ജോ​ൺ​സ​ൺ ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു.