നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പന്ന​ങ്ങ​ളു​മാ​യി വ്യാ​പാ​രി അ​റ​സ്റ്റി​ൽ
Friday, December 9, 2022 11:06 PM IST
കൊ​ട്ടാ​ര​ക്ക​ര: നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി വ്യാ​പാ​രി​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ​്തു. വ​ല്ലം സ്വ​ദേ​ശി​ ജാ​സ്മി​ൻ ( 48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ ജം​ഗ്ഷ​നി​ൽ ന​ട​ത്തു​ന്ന ക​ട​മു​റി​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പന്ന​ങ്ങ​ളാ​യ കൂ​ൾ, ഗ​ണേ​ഷ്, ശം​ഭു എ​ന്നി​വ വി​ല്പ​ന ന​ട​ത്തി​ വ​രി​ക​യാ​യി​രു​ന്നു.
പോ​ലീ​സി​ൽ ര​ഹ​സ്യ വി​വ​രം കി​ട്ടി​യ​ത​നു​സ​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പന്ന​ങ്ങ​ൾ ക​ണ്ടെ​ടു​ക്കു​ക​യും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.
ഇ​യാ​ളു​ടെ ക​ട​യി​ൽ നി​ന്നും നാ​ല് ത​വ​ണ ഇ​തി​നു മു​ന്നേ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യി​ട്ടു​ണ്ട് . ഓ​ണ​ക്കാ​ല​ത്ത് പോ​ലീ​സ് നാ​യ​യെ ഉ​പ​യോ​ഗി​ച്ച് ഈ ​ക​ട​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പന്ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​രു​ന്നു. 

മേ​ഖ​ലാ ക​ലോ​ത്സ​വം:
ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

 കു​ണ്ട​റ: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള പ്രൈ​വ​റ്റ് സ്കൂ​ൾ​സ് കു​ണ്ട​റ​യി​ൽ ന​ട​ത്തു​ന്ന കൊ​ല്ലം മേ​ഖ​ല ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പി​സി വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ പ്ര​കാ​ശ​നം ചെ​യ്തു.
അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ എ ​അ​ജി, സി​നു ഡാ​നി​യ​ൽ, ആ​ർ സ​ന​ജ​ൻ, മേ​രി സ​ബീ​ന, ലി​സ ജെ​യിം​സ്, പോ​ൾ തോ​മ​സ്, ആ​ർ വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.