കുട്ടി​ക​ൾ റോ​ള​ർ സ്കേ​റ്റിം​ഗ് ന​ട​ത്തി ശ​ബ​രി​മ​ല​യി​ലേ​ക്ക്
Thursday, December 8, 2022 11:27 PM IST
കൊ​ല്ലം : ആ​ശ്രാ​മം റോ​ള​ർ സ്കേ​റ്റം​ഗ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ എ​ട്ടി​ന് ക്ഷേ​ത്ര​ത്തി​ൽ ഇ​രു​മു​ടി കെ​ട്ടും​കെ​ട്ടി കൊ​ല്ലം ക​ട​പ്പാ​ക്ക​ട ധ​ർ​മ ശാ​സ്താ​ക്ഷേ​ത്ര​ത്തിന്‍റെ മു​ൻ​പി​ൽ നി​ന്നും കു​ട്ടി​ക​ൾ റോ​ള​ർ സ്കേ​റ്റിം​ഗ് ന​ട​ത്തി ശ​ബ​രി മ​ല​യി​ലേ​ക്ക് യാ​ത്ര പോ​കു​ന്നു. ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ പ്ര​സി​ഡ​ന്റ് എ​ൻ. എ​സ്. വി​ജ​യ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ കൊ​ല്ലം എ​സി​പി അ​ഭി​ലാ​ഷ് ഫ്ലാ​ഗ് ഓ​ഫ്‌ ചെ​യ്യും. തു​ട​ർ​ന്ന് സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക നേ​താ​ക്ക​ൾ പ്ര​സം​ഗി​ക്കും.