Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കശുവണ്ടി തൊഴിലാളികളുടെ സമരം ഒത്തുതീർപ്പാക്കണം: കൊടിക്കുന്നിൽ
Monday, December 5, 2022 10:59 PM IST
കൊട്ടാരക്കര: കശുവണ്ടി വികസന കോർപ്പറേഷന്റേയും കാപ്പക്സിന്റേയും ഫാക്ടറികളിൽ തൊഴിലാളികൾ സ്വമേധയാ നടത്തി വരുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാരും മാനേജ്മെന്റുകളും തയാറാകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സമരം നടക്കുന്ന ഫാക്ടറികളിൽ സന്ദർശനം നടത്തിയതിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഭരണ-പ്രതിപക്ഷ യൂണിയനുകളെ ഒഴിവാക്കി തൊഴിലാളികൾ സ്വമേധയായാണ് സമരം നടത്തി വരുന്നത്. ന്യായമായ ആവശ്യങ്ങളാണ് അവരുന്നയിക്കുന്നത്. തൊഴിൽ ദിനങ്ങൾ വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. ഇപ്പോൾ മാസത്തിൽ അഞ്ച് ദിവസം മാത്രമാണ് ജോലി ലഭിക്കുന്നത്. ഈ അഞ്ചു ദിവസത്തിനു ശേഷം ഇവർക്ക് തൊഴിലുറപ്പിന് പോകാൻ കഴിയില്ല. സ്വകാര്യ ഫാക്ടറികളിൽ പോയാൽ യാതൊരു ആനുകൂല്യവുമില്ലാതെ ചൂഷണങ്ങൾ നേരിടുകയും വേണം. ജോലി ലഭിക്കാത്തതിനാൽ ഹാജർ നഷ്ടമാവുകയും ഇ എസ് ഐ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയുമാണ്. മിനിമം കൂലി പുതുക്കി നിശ്ചയിക്കണമെന്നതാണ് മറ്റൊരാവശ്യം.
പത്ത് വർഷം മുൻപാണ് കൂലി പുതുക്കിയത്. അതിനു ശേഷം ജീവിതച്ചെലവ് ഇരട്ടിയായിട്ടും മിനിമം കൂലി പുതുക്കിയിട്ടില്ല. ശരാശരി 285 രൂപ മാത്രമാണ് പ്രതിദിനം തൊഴിലാളികൾക്ക് ഇപ്പോൾ ലഭിക്കുന്നത്. ഫാക്ടറികളിൽ ഇലക്ട്രോണിക്സ് ത്രാസ് ഏർപ്പെടുത്തണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു. ഫാക്ടറികൾ നവീകരിച്ചിട്ടും പഴയ രീതിയിലുള്ള തൂക്കു ത്രാസാണ് ഇപ്പോഴും ഉപയോഗിച്ചു വരുന്നത്. പതിമൂന്ന് ഒഴിവു ശമ്പളം ലഭിച്ചിരുന്ന തൊഴിലാളികൾക്ക് ഇപ്പോൾ ഏഴും എട്ടും ഒഴിവു ശമ്പളം മാത്രമാണ് ലഭിക്കുന്നത്. ഇത് പരിഹരിച്ച് പതിമൂന്നായി നിലനിർത്തണം.
ശമ്പളം നേരിട്ട് കൈയിൽ കിട്ടണമെന്നതാണ് തൊഴിലാളികളുടെ മറ്റൊരാവശ്യം. ബാങ്ക് അക്കൗണ്ട് വഴിയും എറ്റിഎം വഴിയും ശമ്പളമെടുക്കുന്നതിന് ഭൂരിപക്ഷം തൊഴിലാളികളും ബുദ്ധിമുട്ടുകയാണ്. തൊഴിലാളികളുടെ ഈ ആവശ്യങ്ങളെല്ലാം മനുഷ്യത്ത പരമായി പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.
കാഷ്യു കോർപ്പറേഷൻ ചെയർമാനുമായും എം ഡി യുമായും വിഷയം ചർച്ച ചെയ്തതായും മന്ത്രിയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യൂണിയനുകളെ തള്ളി തൊഴിലാളികൾ നടത്തുന്ന സമരം ഈ രംഗത്തു പ്രവർത്തിക്കുന്നവർക്ക് ഒരു പാഠമാകണം. കശുവണ്ടി മേഖലയിൽ ഐ എൻ റ്റി യു സി ശക്തമാകാത്തതിനു കാരണം ഭിന്നിച്ചു നിൽക്കുന്നതാണെന്നും ഐ എൻ റ്റി യു സി ക്ക് മൂന്നു യൂണിയനുകളാണ് ഈ മേഖലയിലുള്ളതെന്നും എം പി പറഞ്ഞു.
കശുവണ്ടി തൊഴിലാളി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നേതൃത്വത്തിൽ ഇന്ന് കൊല്ലം ചിന്നക്കടയിൽ ഉപവാസ സമരം നടത്തും. രാവിലെ 10ന് കൊടിക്കുന്നിൽ സുരേഷ് എം പി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന യോഗം പി സി വിഷ്ണുനാഥ് എം എൽ എ ഉദ്ഘാടനം ചെയ്യും.
പ്രോലൈഫ് കൊല്ലം രൂപതയുടെ ആഭിമുഖ്യത്തിൽ ലൂർദ്പുരം മരിയൻ തീർഥാടനം
കൊല്ലം: കൊല്ലം രൂപത പ്രോലൈഫ് സമിതിയുടെ ആഭിമുഖ്യത്തിൽ ലൂർദ്പുരം മരിയൻ തീർഥാടനം സംഘടിപ്പിച്ചു. തീർഥാടനത്തിന്റെ ഭാഗ
അമൃതകുളം ഹോസ്റ്റൽ പട്ടികജാതി വികസന ഡയറക്ടർ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കൊല്ലം: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മുണ്ടയ്ക്കൽ അമൃതകുളം പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പട്ടികജാതി വികസന ഡയറ
വിദ്യാധിരാജ ജ്യോതിപ്രയാണ ഘോഷയാത്ര ഇന്നു മുതൽ
കൊല്ലം: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഭാഗമായുള്ള വിദ്യാധിരാജ ജ്യോതിപ്രയാണ ഘോഷയാത്ര ഇന്നു മുതൽ അഞ്ച് വ
റബർ കൃഷിക്കായി പതിച്ചു നല്കിയ ഭൂമി; നിയമ-ചട്ട ഭേദഗതി നടത്തും: മന്ത്രി കെ.രാജന്
തിരുവനന്തപുരം: പത്തനാപുരം താലൂക്കില്‍ പിറവന്തൂര്‍ വില്ലേജില്‍ റബര്‍ കൃഷിക്കായി പതിച്ചു നല്കിയ ഭൂമി നിലവില്‍ കൈവശം വെച്
ചീരകൃഷിയുടെ വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചു
ചവറ: കെഎംഎംഎൽ കാന്റീൻ പരിസരത്ത് കൃഷി ചെയ്ത ചീരയുടെ വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചു. കാന്റീൻ അഡ്മിനിസ്ട്രേറ്റീവ് ഓ
ലഹരി മാഫിയ സംഘത്തിലെ അഞ്ചുപേര്‍ അറസ്റ്റില്‍
അഞ്ചല്‍ : എംഡിഎംഎ യും കഞ്ചാവും ഉള്‍പ്പടെ മയക്കുമരുന്ന് വില്പന സംഘത്തിലെ അഞ്ചംഗസംഘം കടയ്ക്കല്‍ പോലീസിന്റെ പിടിയില്‍
ചവറ കോളേജ് യൂണിയൻ ഉദ്ഘാടനം നടന്നു
ചവറ: ബിജെഎം സർക്കാർ കോളേജ് യൂണിയൻ ഉദ്ഘാടനം കോളേജ് അങ്കണത്തിൽ നടന്നു. പ്രതിരോധവും ചെറുത്തുനിൽപ്പും ഓർമ്മപ്പെടുത്തി
കാസ്ക് ജില്ലാ സമ്മേളനം കൊട്ടാരക്കരയിൽ നടന്നു
കൊട്ടാരക്കര : കേരള ഓട്ടോ സൗഹൃദ കൂട്ടായ്മ (കാസ്ക്) ജില്ലാ സമ്മേളനം കൊട്ടാരക്കരയിൽ ഡിവൈഎസ്പി ജി.ഡി.വിജയകുമാർ ഉദ്ഘാട
പട്ടികവര്‍ഗവികസന വകുപ്പ് സ്കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു
കൊല്ലം: സംസ്ഥാന പട്ടികവര്‍ഗവികസന വകുപ്പ് നടപ്പാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്
എ.പി. കളയ്ക്കാട് സ്മാരക പുരസ്കാരം സുനിൽ പി. ഇളയിടത്തിന്
കൊല്ലം: എ.പി. കളയ്ക്കാട് സ്മാരക ട്രസ്റ്റ് നൽകി വരുന്ന കളയ്ക്കാട് സ്മാരക സാഹിത്യ പുരസ്കാരത്തിന് ഡോ.സുനിൽ പി. ഇളയിടത്തി
കരീപ്ര തൃപ്പലഴികം ഗവ. എൽപിഎസിന് പുതിയ കെട്ടിടം
കൊട്ടാരക്കര: കരീപ്ര ഗവ. എല്‍പിഎസ് തൃപ്പലഴികത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഒരു കോടി 20 ലക്ഷം രൂപയുടെ ഭരണാ
മലക്കുട ഉച്ചാര ഉത്സവം ഇന്ന് ആരംഭിക്കും
കൊല്ലം: പവിത്രേശ്വരം മായംകോട്ട് മലഞ്ചാവര് ദേവസ്വം മലനട മലദേവ ക്ഷേത്രത്തിലെ മലക്കുട ഉച്ചാര ഉത്സവം ഇന്ന് ആരംഭിച്ച് 11
ബൈക്ക് ഓട്ടോയിൽ ഇടിച്ചു മൂന്നു പേർക്ക് പരിക്ക്
കുണ്ടറ : കുണ്ടറ ബൈപാസിൽ അംബിപൊയ്ക കനാൽ ഗ്രൗണ്ടിന് സമീപമാണ് അപകടം നടന്നത്. ഇന്നലെ വൈകുന്നേരം നാലോടുകൂടി അംബിപൊയ്കയിൽ
ഇൻഡോർ സ്റ്റേഡിയം; ഉദ്ഘാടനം ഇനിയും വൈകിയേക്കും
പുനലൂർ: ഇൻഡോർ സ്റ്റേഡിയ നിർമാണം ആരംഭിച്ച് മൂന്ന് വർഷമായിട്ടും ഉദ്ഘാടന തിരി തെളിയാൻ ഇനിയും വൈകിയേക്കും.
കഴിഞ്ഞ ജൂണി
കോൺഗ്രസ് കൊട്ടാരക്കരയിൽ സമാധാന സദസ് സംഘടിപ്പിച്ചു
ൊകൊട്ടാരക്കര: മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കോൺഗ്രസ് സമാധാന സദസ് സംഘടിപ്പിച്ചു. ഗാന്ധിയൻ സന്ദേശങ്ങൾക്ക് ഐക
ചുഴുവൻചിറ മുസ്ലിം ജമാഅത്തിലെ ആണ്ട് നേർച്ചക്ക് തുടക്കമായി
കുണ്ടറ: മാമൂട് ചുഴുവൻചിറ മുസ്ലിം ജമാഅത്ത് പള്ളിയോട് ചേർന്ന് അന്ത്യവിശ്രമം കൊള്ളുന്ന വലിയുല്ലാഹി നടയ്ക്കാവിലുപ്പാപ്
ബിജെപി പദയാത്ര നടത്തി
ചവറ: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുകയും പേരുമാറ്റി പൊതുജനങ്ങൾക്ക് ആശങ്ക ഉണ്ടാക്ക
അപേക്ഷ ക്ഷണിച്ചു
കൊല്ലം: കെല്‍ട്രോണിന്റെ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ല
പന്മന ആശ്രമത്തിൽ നൊച്ചൂർ വെങ്കിട്ടരാമന്റെ സത്സംഗം
പന്മന : ചട്ടമ്പി സ്വാമി മഹാസമാധി ശതാബ്ദിയോടനുബന്ധിച്ച് അഞ്ചിന് വൈകുന്നേരം 3.30 -ന് പന്മന ആശ്രമത്തിൽ രമണചരണ തീർഥ ന
വാറ്റ് കുടിശിക എഴുതിത്തള്ളണം: ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോ.
കൊട്ടാരക്കര: ജിഎസ്ടി നടപ്പാക്കുന്നതിന് മുൻപുള്ള വാറ്റ് കുടിശികകൾ എഴുതിത്തള്ളണമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മ
സിപിഎം ചാത്തന്നൂരിൽ ജനകീയ സംഗമം നടത്തി
ചാത്തന്നൂർ: കേരളത്തിന്റെ വികസനത്തിനെതിരായ കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ അവഗണനയ്ക്കും ജനവിരുദ്ധ-വർഗീയ നയങ്
തിരിച്ചറിയൽ കാർഡ് വിതരണം നടത്തി
കൊട്ടാരക്കര: കേരളാ ഫോട്ടോഗ്രാഫേഴ്സ് ആന്റ് വീഡിയോഗ്രാഫേഴ്സ് അസോസിയേഷൻ (സി ഐ റ്റി യു ) കൊട്ടാരക്കര ഏരിയാ കമ്മിറ്റിയുടെ
ഗജവീരന്മാർ ഇടച്ചാൽ കായൽ നീന്തിക്കയറി; പേഴുംതുരുത്ത് ഉത്സവം സമാപിച്ചു
കുണ്ടറ: മൺട്രോത്തുരുത്ത് പേഴംതുരുത്ത് ഭദ്രാദേവി ക്ഷേത്രത്തിൽ മകരം തിരുവാതിര ഉത്സവം ഇന്നലെ സമാപിച്ചു. ഗജവീരന്മാർ ഇട
വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി
അഞ്ചല്‍ : ഏരൂരില്‍ വയോധികനെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏരൂര്‍ മണലില്‍ വെള്ളച്ചാ
കെ.എം മാണിയുടെ ജന്മദിനം കാരുണ്യദിനമായി ആചരിച്ചു
കൊട്ടാരക്കര : കേരള കോൺഗ്രസ് -എം ചെയർമാനും മുൻ മന്ത്രിയുമായിരുന്ന കെ.എം മാണിയുടെ തൊണ്ണൂറാം ജന്മദിനാഘോഷവും കാരുണ്യ ദ
ചക്കപ്പഴക്കാലം പദ്ധതിയ്ക്ക് തുടക്കം
കരുനാഗപ്പള്ളി : നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാർഷിക മേഖലയിൽ നടപ്പിലാക്കുന്ന വേറിട്ട പദ്ധതിയായ ചക്കപ്പ
മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കൊല്ലം: മനുഷ്യാവകാശ സംരക്ഷണ സമിതിയുടെയും, കൊല്ലം ബിഷപ് ബെൻസിഗർ ആശുപത്രിയുടേയും,സംയുക്താഭിമുഖ്യത്തിൽ ഇരവിപുരം സെ
കേരള ലാറ്റിൻ കാത്തലിക് അസ്ോ. സുവർണ ജൂബിലി ആഘോഷം
പുനലൂർ : കേരള ലാറ്റിൻ കാത്തലിക് അസ്ോസിയേഷൻ സുവർണ ജൂബിലി ആഘോഷം സുവർണ ചരിതം എന്ന പേരിൽ ആഘോഷിയ്ക്കും.
നാലിന് രാവിലെ
കുടിശിക രണ്ടാഴ്ചയ്ക്കകം നൽകണം: മനുഷ്യാവകാശ കമ്മീഷൻ
കൊല്ലം : ജലജീവൻ മിഷന്റെ ഭാഗമായി പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് കോ - ഓർഡിനേറ്ററായി ജോലി ചെയ്തിരുന്നയാൾക്ക് അർഹതപ
വായനാകുറിപ്പ് വിജയികൾക്ക് സഞ്ചയപുരസ്കാരം നൽകി
ചവറ: പുസ്തക സഞ്ചയം പദ്ധതിയുടെ ഭാഗമായി നടത്തിയ വായനാക്കുറിപ്പ് മത്സര വിജയികൾക്ക് സഞ്ചയ പുരസ്കാരം നൽകി. പുരോഗമന
50 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ പോലീസ് പിടിയിൽ
കൊല്ലം: പുന്തലത്താഴം പഞ്ചായത്ത് വിള മേഖലയിൽ അനധികൃത വിൽപനക്കായി സൂക്ഷിച്ചിരുന്ന 50 ലിറ്റർ വിദേശ മദ്യവുമായി പ്രതി പേ
ജില്ലാ ഭാരവാഹികൾ
പുനലൂർ: മലങ്കര കാത്തലിക് അസ്ോസിയേഷൻ വൈദിക ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.
എ.ടി.ഫിലിപ് -പ്രസിഡന്റ്, വർഗീസ് പടി
മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനാചരണം
കുണ്ടറ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചിറ്റുമല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിറ്റുമലയിൽ മഹാത്മാ ഗാന്ധിയുടെ 75-ാം രക്
പ്രവാസി പെൻഷൻ തിരിമറി; അന്വേഷണം നടത്തണം
കൊല്ലം : പ്രവാസി ക്ഷേമനിധി പെൻഷൻ പദ്ധതിയുടെ സാമ്പത്തിക തിരിമറി സംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്തി കുറ്റകർക്കെതി
കേന്ദ്രബജറ്റ്; ജനങ്ങളെ കബളിപ്പിക്കാൻ മെനഞ്ഞെടുത്ത നുണ: കൊടിക്കുന്നിൽ
കുണ്ടറ: തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ കബളിപ്പിക്കാൻ മെനഞ്ഞെടുത്ത നുണ മാത്രമാണ് കേന്ദ്ര ബജറ്റ് എന്ന് കോൺഗ്രസ് ചീഫ് വി
ആപ്കോസ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം ഇന്ന്
കൊല്ലം: ഓൾ കേരളാ ആപ്കോസ് എംപ്ലോയിസ് യൂണിയന്റെ (ഐഎൻടിയുസി)ജില്ലാ സമ്മേളനം ഇന്ന് രാവിലെ 10ന് കരുനാഗപ്പള്ളി ചൈതന്യ ഓ
പരവൂർ പുതിയിടം ക്ഷേത്രത്തിൽ ഉത്സവം ഇന്ന് ആരംഭിക്കും
പരവൂർ: കോട്ടപ്പുറം പുതിയിടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആരംഭിച്ച് ഒമ്പതിന് സമാപിക്കും. ഇന്ന് രാത്രി ഏഴിന് തിര
താലൂക്ക് ഓഫിസ് ധർണ നടത്തി
കൊട്ടാരക്കര: വൺ ഇൻഡ്യ വൺ പെൻഷൻ മൂവ്മെന്റ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര താലൂക്ക് ഓഫീസിനു മുന്നിൽ ധർ
പോലീസ് മാമനെ കണ്ടു, തൊട്ടു; സ്റ്റേഷന് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് കുട്ടികൾ
തേവലക്കര: ക്ലാസ്മുറിയുടെ നാലുചുവരുകൾ കടന്ന് പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ കുട്ടികൾക്ക് ഒട്ടും ഭയം തോന്നിയില്ല. സിഐയ
ലഹരിമോചന പ്രാർഥനാദിനം ആചരിച്ചു
കൊല്ലം: സർക്കാരിന്റെ ജനവിരുദ്ധ മദ്യനയത്തിനും വർധിച്ചുവരുന്ന ലഹരി വിപത്തിനുമെതിരെ സമൂഹ മനസാക്ഷി ഉണർത്തുന്നതിന
ആര്യങ്കാവ് സെന്റ് മേരിസ് ഹൈസ്കൂൾ വാർഷികം ആഘോഷിച്ചു
ആര്യങ്കാവ്: ആര്യങ്കാവ് സെന്റ് മേരിസ് ഹൈസ്കൂൾ 41 -ാം വാർഷികവും ബയോമെട്രിക് ഹാജർ സിസ്റ്റം ഉദ്ഘാടനവും നടന്നു.
സ്കൂൾ മാനേ
എംസിഎ ഭാരവാഹികൾ
കൊട്ടാരക്കര : മലങ്കര കത്തോലിക്ക സഭയുടെ അത്മായ സംഘടന എംസിഎ (മലങ്കര കാത്തലിക് അസോസിയേഷൻ ) തിരുവനന്തപുരം, കൊല്ലം,
ഇരട്ടപ്പേര് വിളിച്ചതിന് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
കൊല്ലം: ഇരട്ടപ്പേര് വിളിച്ചതിന് യുവാവിനേയും ഭാര്യയേയും ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പോലീസ് പിടിയിൽ. കിഴവൂർ അജീ
ചവറ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് വിപുലീകരണം; ശിലാസ്ഥാപനം നടത്തി
ചവറ : പുതിയതായി ആരംഭിക്കുന്ന ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്കായി കൂടുതല്‍ കെട്ടിടസൗകര്യം ചവറ മേനാമ്പളളി മിനി ഇന്‍
തോപ്പിൽ രവി പുരസ്കാരം സോമൻ കടലൂരിന്
കൊല്ലം : ഈ വർഷത്തെ തോപ്പിൽ രവി സാഹിത്യപുരസ്കാരം സോമൻ കടലൂരിന്റെ ' പുള്ളിയൻ' എന്ന നോവലിന് ലഭിച്ചു. 15,000രൂപയും ശില്
ലൂർദ്പുരം മരിയൻ തീർഥാടനം: മത സൗഹാർദ സമ്മേളനം ഇന്ന്
കൊല്ലം: പ്രസിദ്ധ മരിയൻ സങ്കേതവും അഷ്ടമുടി കായലോര ഗ്രാമവുമായ ലൂർദ്പുരം ലൂർദ് മാതാ ദേവാലയത്തിലേക്കുള്ള മരിയൻ തീർഥ
കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
പരവൂർ : കാണാതായ വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പൊഴിക്കര കുന്നിച്ചലഴികത്ത് രാഗിണി അമ്മയെ (55) ആണ് മ
വിജയാഘോഷ പദയാത്ര സംഘടിപ്പിച്ചു
കൊല്ലം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏരൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ വിജയാഘോഷപദയാത്ര നടത്തി. പഴയേരൂർ കരിമ്പിൻക
‘കാലം ഗാന്ധിയെ ആവശ്യപ്പെടുന്നു’ കാന്പയിൻ തുടങ്ങി
കൊല്ലം: ഗാന്ധിയൻ കളക്ടീവിന്റെ നേതൃത്വത്തിൽ നടത്തുന്ന കാലം ഗാന്ധിയെ ആവശ്യപ്പെടുന്നു എന്ന കാന്പയിന്റെ ജില്ലാതല ഉദ്ഘാട
ലഹരിക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന് പി.എസ് സുപാല്‍
അഞ്ചല്‍ : ലഹരി എന്ന മാരക വിപത്തിനെതിരെ ജാതിമത വര്‍ണ രാഷ്ട്രീയത്തിനപ്പുറം പൊതുസമൂഹം ഒറ്റെക്കെട്ടായി പോരാടണം എന്ന് പി

Latest News
ആന്ധ്രാപ്രദേശിൽ ടിഡിപി നേതാവിന് വെടിയേറ്റു
അദാനി വിഷയത്തിൽ ഇന്നും പാര്‍ലമെന്റിൽ ബഹളം; ഇരുസഭകളും നിര്‍ത്തിവച്ചു
പിണറായി സര്‍ക്കാര്‍ മോദി സർക്കാരിനെ മാതൃകയാക്കുന്നു: രമേശ് ചെന്നിത്തല
വെഞ്ഞാറമൂട്ടില്‍ ഓടുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു
അശാസ്ത്രീയ നികുതി വർധനവ്; സർക്കാരിനെതിരേ പ്രതിപക്ഷ നേതാവ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
തീപിടിത്തം: അടച്ചിട്ടിരുന്ന എടിഎം പുനരാരംഭിച്ചു
Thiruvananthapuram
പിണറായി ഭരണം കേരളത്തെ കടക്കെണിയിലാഴ്ത്തി: സതീഷ് കൊച്ചുപറന്പിൽ
Pathanamthitta
അനു അനന്തന് സത്യജിത് റേ പുരസ്കാരം
Alappuzha
കോട്ടയം ബസേലിയസ്, കുട്ടിക്കാനം മരിയന്‍ കോളജുകൾ ജേതാക്കള്‍
Kottayam
തൊഴിലുറപ്പു തൊഴിലാളികൾക്ക് കുളവിയുടെ കുത്തേറ്റു
Idukki
കാക്കനാട്ടെ ബോസ്റ്റൽ സ്കൂൾ നവീകരണത്തിന് 3.3 കോടി
Ernakulam
നിവേദനം നൽകി
Thrissur
ചിറ്റൂർ കോളേജ് പ്ലാറ്റിനം ജൂബിലി എക്സിബിഷൻ സമാപിച്ചു
Palakkad
സൗജന്യകോവിഡ് വാക്സിനേഷൻ ക്യാന്പ്
Malappuram
തിരുവമ്പാടി-ആനക്കാംപൊയിൽ റോഡ് നവീകരിക്കാൻ നടപടി വേണം
Kozhikode
ന്യൂനപക്ഷ പദവി: ബിജെപി വാദം ഗൂഢശ്രമത്തിന്റെ ഭാഗമെന്ന്
Wayanad
കടന്നൽ, തേനീച്ച: 16 പേർക്ക് പരിക്ക്
Kannur
കളക്ടര്‍ വില്ലേജ്ഓഫീസുകള്‍ സന്ദര്‍ശിച്ചു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top