വേ​ദി​ക​ളി​ല്‍ ഇ​ന്ന്
Wednesday, November 30, 2022 11:08 PM IST
വേ​ദി 1 : കേ​ര​ള​ന​ട​നം എ​ച്ച്എ​സ്‌, എ​ച്ച്എ​സ്എ​സ് (ആ​ണ്‍, ​പെ​ണ്‍)
വേ​ദി 2 : ഉ​റു​ദു സം​ഘ​ഗാ​നം യു​പി, എ​ച്ച്എ​സ്. ഗ​സ​ല്‍ ആ​ലാ​പ​നം എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്
വേ​ദി 3 : ക​ഥ​ക​ളി സം​ഗീ​തം എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് (ആ​ണ്‍, പെ​ണ്‍), ക​ഥ​ക​ളി സിം​ഗി​ള്‍ എ​ച്ച്എ​സ്, എ​ച്ച്എ​സ് എ​സ് (ആ​ണ്‍, പെ​ണ്‍), ക​ഥ​ക​ളി ഗ്രൂ​പ്പ് എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്
വേ​ദി 4 : സം​സ്കൃ​ത നാ​ട​കം യു​പി എ​ച്ച്എ​സ്
വേ​ദി 5 : നാ​ട​ന്‍​പാ​ട്ട് എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്. വ​ഞ്ചി​പ്പാ​ട്ട് എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്
വേ​ദി : 6 പ്ര​സം​ഗം യു​പി, എ​ച്ച്എ​സ്‌. മോ​ണോ​ആ​ക്ട് യു​പി, എ​ച്ച്എ​സ്‌. മു​ശ​റ എ​ച്ച്എ​സ്‌. ക​ഥ​പ​റ​യ​ല്‍ യു​പി. സം​ഭാ​ഷ​ണം യു​പി, എ​ച്ച്എ​സ്‌
വേ​ദി 7 : വ​ട്ട​പ്പാ​ട്ട് എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്. ദ​ഫ്മു​ട്ട് എ​ച്ച്എ​സ്
വേ​ദി 8 : ഗാ​നാ​ലാ​പ​നം യു​പി, എ​ച്ച്എ​സ്, ആ​ണ്‍, ​പെ​ണ്‍, അ​ഷ്ട​പ​തി എ​ച്ച്എ​സ് ആ​ണ്‍, പെ​ണ്‍. സം​ഘ​ഗാ​നം യു​പി, എ​ച്ച്എ​സ്. അ​ക്ഷ​ര​ശ്ലോ​കം യു​പി, എ​ച്ച്എ​സ്. വ​ന്ദേ​മാ​ത​രം യു​പി.​ എ​ച്ച്‌​എ​സ്‌
വേ​ദി 9 : ക​ഥാ​പ്ര​സം​ഗം യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്
വേ​ദി 10 : അ​റ​ബ​ന​മു​ട്ട് എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്. ദ​ഫ്മു​ട്ട് എ​ച്ച്എ​സ്എ​സ്. കോ​ല്‍​ക്ക​ളി എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്.
വേ​ദി 11 : പ​ഞ്ച​വാ​ദ്യം എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്. ചെ​ണ്ട (താ​യ​മ്പ​ക) എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്. മ​ദ്ദളം എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്
വേ​ദി 12 : പ്ര​സം​ഗം മ​ല​യാ​ളം യു​പി. ​എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്. പ​ദ്യം ചൊ​ല്ല​ല്‍ മ​ല​യാ​ളം എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്