കി​രീ​ട​ത്തി​നാ​യി ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം; ക​രു​നാ​ഗ​പ്പ​ള്ളി മു​ന്നി​ല്‍
Wednesday, November 30, 2022 11:08 PM IST
അ​ഞ്ച​ല്‍: അ​ഞ്ച​ലി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന റ​വ​ന്യു ജില്ലാ സ്കൂ​ള്‍ ക​ലോ​ത്സ​വം മൂ​ന്നു​നാ​ള്‍ പി​ന്നി​ടു​മ്പോ​ള്‍ ല​ഭ്യ​മാ​യ അ​വ​സാ​ന പോ​യി​ന്‍റ് നി​ല​യി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി ഉ​പ​ജി​ല്ല 398 പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​താ​ണ്. 391 പോ​യി​ന്‍റോ​ടെ കൊ​ട്ടാ​ര​ക്ക​ര ഉ​പ​ജി​ല്ല തൊ​ട്ടു​പി​ന്നി​ലു​ണ്ട്. 388 പോ​യി​ന്‍റ് നേ​ടി​യ ചാ​ത്ത​ന്നൂ​ർ ഉ​പ​ജി​ല്ല​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്.
ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ 199 പോ​യി​ന്‍റു​മാ​യി കൊ​ട്ടാ​ര​ക്ക​ര ഉ​പ​ജി​ല്ല​യാ​ണ് മു​ന്നി​ല്‍. ക​രു​നാ​ഗ​പ്പ​ള്ളി ഉ​പ​ജി​ല്ല 186 പോ​യി​ന്‍റു​മാ​യി തൊ​ട്ടു​പി​ന്നി​ലു​ണ്ട്. 184 പോ​യി​ന്‍റു​മാ​യി പു​ന​ലൂ​രാ​ണ് മൂ​ന്നാ​മ​ത്.
ഹൈ​സ്കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ 166 പോ​യി​ന്‍റോ​ടെ വെ​ളി​യം ഉ​പ​ജി​ല്ല മു​ന്നേ​റു​മ്പോ​ള്‍ 156 പോ​യി​ന്‍റു​മാ​യി ക​രു​നാ​ഗ​പ്പ​ള്ളി ഉ​പ​ജി​ല്ല ര​ണ്ടാം സ്ഥാ​ന​ത്തും കൊ​ല്ലം 154 പോ​യി​ന്‍റോ​ടെ മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്. യുപി വി​ഭാ​ഗ​ത്തി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി ഉ​പ​ജി​ല്ല 76 പോ​യി​ന്‍റോ​ടെ മു​ന്നി​ലാ​ണ്. 75 പോ​യി​ന്‍റ് നേ​ടി​യ ചാ​ത്ത​ന്നൂ​ർ ഉ​പ​ജി​ല്ല ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. ശാ​സ്താം​കോ​ട്ട ഉ​പ​ജി​ല്ല​യാ​ണ് മൂ​ന്നാ​മ​ത് (73 പോ​യി​ന്‍റ്).
സ്കൂ​ളു​ക​ളി​ല്‍ കു​ണ്ട​റ ക​രി​ക്കോ​ട് ടികെഎം എ​ച്ച്എ​സ്എ​സ് മു​ന്നേ​റ്റം തു​ട​രു​ന്നു. ക​ട​യ്ക്ക​ൽ ഗ​വ. എ​ച്ച്എ​സ്എ​സ് 96 പോ​യി​ന്‍റു​മാ​യി ര​ണ്ടാ​മ​തു​ണ്ട്. ശ​ക്തമാ​യ മ​ത്സ​രം കാ​ഴ്ച​വെ​ച്ച അ​ഞ്ച​ൽ വെ​സ്റ്റ് എ​ച്ച്​എ​സ്എ​സാ​ണ് 95 പോ​യി​ന്‍റോ​ടെ തൊ​ട്ടു​പി​ന്നി​ൽ.