സ​ർ​വ​ക​ലാ​ശാ​ല​ക​ളെ ത​ക​ർ​ക്ക​രു​ത്: പി.​സി വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ
Monday, November 28, 2022 11:20 PM IST
കൊ​ല്ലം: സ​ർ​വ​ക​ലാ​ശാ​ല​ക​ളും സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ളും രാ​ഷ്ട്രീ​യ​വ​ൽ​ക്ക​രി​ച്ച് ത​ക​ർ​ക്ക​രു​തെ​ന്ന് എ​ഐ സി ​സി സെ​ക്ര​ട്ട​റി പി​സി വി​ഷ്ണു​നാ​ഥ് എം​എ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
മാ​ന​വ സം​സ്കൃ​തി കൊ​ല്ലം ജി​ല്ലാ നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു വി​ഷ്ണു​നാ​ഥ്.
കേ​ര​ള​ത്തി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ശ​ങ്ക ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ലു​ള്ള പോ​ര് സ​ർ​വ​ക​ലാ​ശാ​ല​ക​ളെ നി​ശ്ച​ല​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ സം​സ്ഥാ​നം വി​ട്ടു പോ​കു​ന്ന​ത് സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്നും വി​ഷ്ണു​നാ​ഥ് പ​റ​ഞ്ഞു.
എം​ജി ജ​യ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ജ​ർ​മി​യാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ല്ല​ട ഗി​രീ​ഷ്, ഗീ​ത​മ്മ സി, ​ഡോ. പി ​ആ​ർ ബി​ജു, തൃ​ദീ​പ്കു​മാ​ർ, സ​ജീ​വ് പ​രി​ശ​വി​ള, ഉ​ളി​യ​ക്കോ​വി​ൽ രാ​ജേ​ഷ്, ടി ​വൈ നൗ​ഷാ​ദ്, സി​ന്ധു പ​ട്ട​ത്താ​നം, താ​ഹി​നാ താ​ഹൂ, ര​ഞ്ജി​ത്ത് ക​ലു​ങ്ക​ൽ മു​ഖം, ഷാ​ൻ കേ​ര​ള​പു​രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.