പെ​ഴ്സോ​ണ മ​ത്സ​രം
Friday, October 7, 2022 10:59 PM IST
കൊ​ട്ടാ​ര​ക്ക​ര : ഹ​സ്കേ ഫൗ​ണ്ടേ​ഷ​ൻ 2022-23 മെ​മ്പ​ർ​ഷി​പ് കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് തെ​ക്ക​ൻ മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​ർ​സോ​ണ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.18​നും 35നും ​മ​ധ്യേ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​യാ​ണ് മ​ത്സ​രം.
ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ര​സ​ക​ര​വും വി​ജ്ഞാ​ന​പ്ര​ദ​വു​മാ​യ വ്യ​ത്യ​സ്ത ഘ​ട്ട​ങ്ങ​ളാ​യി​ട്ടാ​ണ് മ​ത്സ​രം. 10ന് ​ഓ​ൺ​ലൈ​നാ​യി ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ടം 19ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി സ്റ്റു​ഡ​ന്‍റ്സ് സെ​ന്‍റ​റി​ൽ വ​ച്ച് ഓ​ഫ് ലൈ​നാ​യി ന​ട​ത്ത ും.
മ​ത്സ​ര വി​ജ​യി​ക്ക് 7000 രൂ​പ​യും മൊ​മ​ന്‍റോ​യും പ്ര​ശ​സ്തി പ​ത്ര​വും ല​ഭി​ക്കും. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 200 രൂ​പ. താ​ല്പ​ര്യ​മു​ള്ള​വ​ർ​ക്ക് 7736771204, 8089609218 എ​ന്നീ ന​മ്പ​റു​ക​ളി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ അ​ശ്വി​നി രാ​ജ​ൻ, ക​ൺ​വീ​ന​ർ ഗോ​കു​ൽ ഭാ​സ്ക​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.