തൊ​ഴി​ൽ നൈ​പു​ണ്യ പ​രി​ശീ​ല​നം: കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങാ​ൻ അ​പേ​ക്ഷി​ക്കാം
Friday, October 7, 2022 10:58 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : ദേ​ശീ​യ വി​ക​സ​ന ഏ​ജ​ൻ​സി​യാ​യ ബി ​എ​സ് എ​സ് ന​ട​ത്തു​ന്ന രാ​ജ്യ​ത്തും വി​ദേ​ശ​ത്തും തൊ​ഴി​ൽ സാ​ധ്യ​ത​യു​ള്ള നൈ​പു​ണ്യ പ​രി​ശീ​ല​ന കോ​ഴ്സു​ക​ൾ ന​ട​ത്താ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.
ആ​ശു​പ​ത്രി​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ആ​യു​ർ​വേ​ദം, എ​യ​ർ​ലൈ​ൻ ആ​ൻ​ഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ്, ത​യ്യ​ൽ, ഫാ​ഷ​ൻ ഡി​സൈ​നി​ങ്, ലാ​ബ് ടെ​ക്നീ​ഷ്യ​ൻ, സോ​ളാ​ർ തു​ട​ങ്ങി​യ കോ​ഴ്സു​ക​ൾ ന​ട​ത്താ​ൻ താ​ല്പ​ര്യ​മു​ള്ള വ്യ​ക്തി​ക​ൾ​ക്കും പ​രി​ശീ​ലി​പ്പി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബി ​എ​സ് എ​സ് ജി​ല്ലാ കോ -​കോ​ഡി​നേ​റ്റ​ർ,കൊ​ല്ലം- ക​രു​നാ​ഗ​പ്പ​ള്ളി എ​ന്ന വി​ലാ​സ​ത്തി​ലും bssasok@gmail. com എ​ന്ന സൈ​റ്റി​ലും 9446663529 എ​ന്ന ഫോ​ൺ ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.