കാ​റി​ടി​ച്ച് വ​യോ​ധി​ക​ൾ മ​രി​ച്ചു
Friday, October 7, 2022 2:20 AM IST
കൊ​ട്ടാ​ര​ക്ക​ര : എം​സി റോ​ഡി​ൽ കാ​റി​ടി​ച്ച് കാ​ൽ ന​ട​യാ​ത്ര​ക്കാ​ര​നാ​യ വ​യോ​ധി​ക​ൻ മ​രി​ച്ചു. മൈ​ലം ഇ​ഞ്ച​ക്കാ​ട് ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ കു​ട്ട​പ്പ​ൻ (75 ) അ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് അ​പ​ക​ടം.​ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​നാ​യ കു​ട്ട​പ്പ​ൻ റോ​ഡു മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തേ​ക്ക് വ​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.