ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു
Thursday, October 6, 2022 11:26 PM IST
കൊല്ലം: ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സി​ലേ​ക്ക് വാ​ഹ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് വാ​ഹ​ന ഉ​ട​മ​ക​ള്‍/​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു. ഫോ​ണ്‍ -0474 2992809.