കെ​എം​എം​എ​ൽ ജീവനക്കാർ പ​ണി​മു​ട​ക്ക് ന​ട​ത്തി
Thursday, October 6, 2022 11:26 PM IST
ച​വ​റ: ച​വ​റ കെ​എം​എം​എ​ൽ ജീ​വ​ന​ക്കാ​ർ സൂ​ച​ന പ​ണി​മു​ട​ക്ക് ന​ട​ത്തി. കെ​എം​എം​എ​ൽ ജീ​വ​ന​ക്കാ​രു​ടെ ഒ​ൻ​പ​താം ദീ​ർ​ഘ​കാ​ല ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി 2017 മു​ത​ൽ ന​ൽ​കാ​നു​ള്ള ശ​മ്പ​ള കു​ടി​ശി​ക ന​ൽ​കാ​ത്ത സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചും കൂ​ടാ​തെ ക​മ്പ​നി​യി​ലെ മ​റ്റു വി​വി​ധ തൊ​ഴി​ലാ​ളി വി​രു​ദ്ധ പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടും ഈ ​വി​ഷ​യ​ങ്ങ​ൾ​ക്ക് ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​മാ​ണ് യു ​ടി യു ​സി,ഐ ​എ​ൻ ടി ​യു സി ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 24 മ​ണി​ക്കൂ​ർ സൂ​ച​നാ പ​ണി​മു​ട​ക്ക് ന​ട​ത്തി​യ​ത്.

ക​മ്പ​നി​യി​ലെ മു​ഴു​വ​ൻ വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളും പ​ണി​മു​ട​ക്ക് സ​മ​ര​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി​യ​ത് കൊ​ണ്ട് ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ശ്ച​ല​മാ​യി. പ​ണി​മു​ട​ക്കി​ന്‍റെ വി​ജ​യം മാ​നേ​ജ്‌​മെ​ന്‍റി​നും ഗ​വ​ൺ​മെ​ന്‍റി​നും ഉ​ള്ള താ​ക്കീ​ത് ആ​ണെ​ന്ന് യൂ​ണി​യ​നു​ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു.

ശ​മ്പ​ള കു​ടി​ശി​ക ഉ​ട​ൻ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ തു​ട​ർ​സ​മ​ര​ങ്ങ​ളു​മാ​യി യൂ​ണി​യ​നു​ക​ൾ മു​ന്നോ​ട്ടു വ​രു​മെ​ന്ന് സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ യു​ടി​യു​സി യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​മ​നോ​ജ് മോ​നും ഐ​എ​ൻ​ടി​യു​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ.​ശ്രീ​ജി​ത്തും അ​റി​യി​ച്ചു.

യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ സു​രാ​ജ്, ഷാ​ജി. എ​സ്, ര​തീ​ഷ്, ഗോ​പ​ൻ, രാ​ജു, ദി​നേ​ശ്, മോ​ഹ​ൻ, വി​മ​ൽ കു​മാ​ർ, ശ്രീ​രാ​ജ്, സ​ഹ​ദേ​വ​ൻ, സി​റാ​ജ്, ബി​നു വി​ൻ​സെ​ന്‍റ്, വി​ഷ്‌​ണു റാം ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.