പ്ര​തി​ഷേ​ധി​ച്ചു
Thursday, October 6, 2022 11:25 PM IST
പു​ന​ലൂ​ർ: ക​ല്ല​ട​യാ​റ്റി​ലേ​ക്കു​ള്ള കൈ​വ​ഴി​യാ​യ വെ​ട്ടി​പ്പു​ഴ തോ​ട്ടി​ൽ ക​ക്കൂ​സ് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ൽ ഡി​എം​കെ യൂ​ത്ത് വിം​ഗ് കൊ​ല്ലം ( ഈ​സ്റ്റ്‌ ) ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. ജ​ല​സ്രോ​ത​സി​ൽ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള ക​ക്കൂ​സ് മാ​ലി​ന്യ​മാ​ണ് നി​ക്ഷേ​പി​ക്ക​പ്പെ​ട്ട​തെ​ന്ന ആ​രോ​പ​ണം വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​താ​യി യൂ​ത്ത് വിം​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി ഷം​നാ​ദ് വ​ള്ള​ക്ക​ട​വും പ്ര​സി​ഡ​ന്‍റ് അ​മൃ​ത​രാ​ജും ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​നു പി​ന്നി​ലു​ള്ള സ​ത്യം വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​രാ​ൻ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.