ലൂ​ർ​ദ്പു​രം കൊ​ന്പ്രി​യ തി​രു​നാ​ൾ ആ​രം​ഭി​ച്ചു
Thursday, October 6, 2022 11:23 PM IST
ച​വ​റ സൗ​ത്ത് : ലൂ​ർ​ദ്പു​രം ലൂ​ർ​ദ്മാ​താ ദേ​വാ​ല​യ​ത്തി​ലെ ജ​പ​മാ​ല രാ​ജ്ഞി​യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള കൊ​ന്പ്രി​യ സ​ഭ​യു​ടെ പ​ഞ്ച​ദി​ന തി​രു​നാ​ൾ ആ​രം​ഭി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ലാ​സ​ർ എ​സ്. പ​ട്ട​ക​ട​വ് കൊ​ടി​യേ​റ്റി. ഫാ. ​ജോ​ണ്‍​പോ​ൾ ജ​പ​മാ​ല മാ​സാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​അ​മ​ൽ​രാ​ജ് മ​രി​യ​ൻ ദൂ​ത് ന​ൽ​കി.

തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത​ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം അ​ഞ്ചി​ന് സാ​യാ​ഹ്ന പൂ​ജ​യും ദി​വ്യ​കാ​രു​ണ്യ സ​ന്നി​ധി​യി​ലെ ജ​പ​മാ​ല സ​മ​ർ​പ്പ​ണ​വും.ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് സ​ന്ത​മേ​ശ. നാ​ളെ വൈ​കു​ന്നേ​രം ആ​റി​നു​ള്ള വേ​സ്പ​ര ഫാ. ​മി​ൽ​ട്ട​ണ്‍ ജോ​ർ​ജ് ന​യി​ക്കും . ഫാ. ​പ്രേം ഹെ​ൻ​റി സു​വി​ശേ​ഷ സ​ന്ദേ​ശം ന​ൽ​കും; തു​ട​ർ​ന്ന് മ​രി​യ​ൻ പ്ര​ദ​ക്ഷി​ണം.

ഒ​ന്പ​തി​ന് രാ​വി​ലെ ഒ​ന്പ​തി​ന് തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി. മു​ൻ ബി​ഷ​പ് ഡോ. ​സ്റ്റാ​ൻ​ലി റോ​മ​ൻ മു​ഖ്യ കാ​ർ​മി​ക​നാ​യി​രി​ക്കും. ഫാ. ​അ​ല​ക്സ് സ്റ്റാ​ലി​ൻ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. ദി​വ്യ കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തി​ന് ഫാ. ​ആ​ൽ​ബ​ർ​ട്ട് പീ​റ്റ​ർ നേ​തൃ​ത്വം ന​ൽ​കും. ഫാ. ​സോ​ള​മ​ൻ വ​ർ​ഗീ​സ് ആ​ശീ​ർ​വാ​ദം ന​ൽ​കും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ലാ​സ​ർ എ​സ്. പ​ട്ട​ക​ട​വ് കൃ​ത​ജ്ഞ​താ സ​മാ​പ​ന​ബ​ലി അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് ജ​പ​മാ​ല സ​മ​ർ​പ്പ​ണം, കൊ​ടി​യി​റ​ക്ക് എ​ന്നി​വ ന​ട​ക്കും.