തീ​യ​തി നീ​ട്ടി
Thursday, October 6, 2022 11:23 PM IST
കൊല്ലം: മു​ള​ങ്കാ​ട​കം സ​ര്‍​ക്കാ​ര്‍ വ​നി​ത ഐ.​ടി.​ഐ​യി​ല്‍ 2022-2023 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ടി. അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ടി.​സി, ഫീ​സ് എ​ന്നി​വ സ​ഹി​തം ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് 8848693366, 9895559445, 9447441696, 0474 2793714.